0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

പോലും ഒന്നും മിണ്ടാഞ്ഞത്

ഞാൻ കരുതി കൊല്ലാൻ പോവുകയാണെന്നു...

ആഹാ... അപ്പൊ ചാവാൻ കൊതിച് നടക്കുവാണോ...

അല്ല...പക്ഷേ ജീവിക്കണോന്നുമില്ല...

അകത്തുനിന്നും ജാസ്മിന്റെ കാറിച്ച കേട്ടു

ആ... അച്ചായൻ പൊളിച്ചു...

എന്നോടും ദേഷ്യമുണ്ടോ...

എന്തിന്...

ജാഫറിനോട് ചാറ്റ് ചെയ്തതിന്

അവന്റെ കൂടെ കിടന്നതിനല്ല അവളെ ഇവിടെ കൊണ്ടുവന്നെ അവനെ നാട്ടിൽ വരുത്താൻ കൂടിയാ പിന്നെ എന്റെ ഇത്താനോട് അവൾ ചെയ്യിപ്പിച്ചതിന് ഉള്ളത് രണ്ടാൾക്കും കൊടുക്കാനും

കുപ്പി കൈയിൽ എടുത്തോണ്ട്

താനടിക്കുമോ...

ഇല്ല...ഇങ്ങളോ...

വല്ലപ്പോഴും...

ഇപ്പൊ കുടിക്കണോ...

കുപ്പി തിരികെ വെച്ചുകൊണ്ട് അവളെ നോക്കി

നിർബന്ധമില്ല...

(ചിരിച്ചുകൊണ്ട്) അവളോട് പറഞ്ഞത് സത്യമാണോ...

എന്ത്...

അവളിങ്ങനെയാണെന്ന് അറിയിക്കാൻ മാത്രമാണോ എന്നെ കൂട്ടിവരാൻ പറഞ്ഞത്

അതേ... വിശക്കുന്നില്ലേ എന്തേലും കഴിക്കണ്ടേ... (എഴുനേറ്റുകൊണ്ട്)

ഞങ്ങള് ഭക്ഷണം കഴിക്കാൻ വൈകും അതോണ്ട് വിശപ്പില്ല...

മ്മ്...താൻ വാ... ഇവിടെ ഒറ്റയ്ക്കിരിക്കേണ്ട നമുക്ക് തിന്നാനുള്ളത് സെറ്റപ്പാക്കാം...

ഞാനുണ്ടാക്കിക്കൊള്ളാം...

(മുറിയിൽ നിന്നും ഡബിൾ ഭാരൽ ഗണും ബാഗും കത്തിയും കയറും എടുത്ത്) അതിനുണ്ടാക്കിയാൽ മാത്രം മതിയെന്നാരാ പറഞ്ഞേ ആദ്യം പോയി എന്തിനേലും കിട്ടുമോന്നു നോക്കാം...അവിടെ വാഷ് ബേസ്ഉണ്ട് താൻ പോയി മുഖം കഴുകി വന്നേ...

ചെന്ന് അച്ചായന്റെ വാതിലിൽ മുട്ടി

അച്ചായാ...

ആ... വരുന്നെടാ...

അച്ചായൻ വാതിൽ തുറന്നു

ഞാൻ തിന്നാനുള്ളത് ശെരിയാക്കട്ടെ... അച്ചായൻ റോസിയെ മുറിയിൽ നിർത്തിക്കോ...

ശെരിയെടാ...

റോസിയെ കൂടെ അകത്തു കയറ്റി അച്ചായൻ വാതിലടച്ചു രണ്ട് കുപ്പി വെള്ളവും എടുത്ത് ബാഗിൽ വെച്ച്

റോക്കിവാ...

റോക്കിയരികിൽ ഉള്ളതിനാൽ മുഖം കഴുകി വന്ന ജസ്‌ന മടിച്ചു മാടിച്ചാണ് അടുത്തേക്ക് വന്നത്

പേടിക്കണ്ട അവനൊന്നും ചെയ്യില്ല... റോകീ... ഇവളെ ഒന്നും ചെയ്യരുത്

അവൻ തലയാട്ടുന്നത് നോക്കി

പറയുന്നത് മനസ്സിലാകുമോ

എല്ലാം മനസിലായില്ലെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ മനസിലാവും

പുറത്തേക്ക് നടന്നു കൊണ്ട്

തനിക്ക് ക്ഷീണമൊന്നുമില്ലല്ലോ ഒക്കെ അല്ലേ...

മ്മ്...

ഇവിടെ ഇന്ന് പലരും വരും അപ്പൊ നിന്നെ അവര് കണ്ടാൽ ശെരിയാവില്ല അതുകൊണ്ട് നമുക്കിന്നു കാടൊക്കെ കണ്ട് ഏറുമാടത്തിൽ കൂടാം...

മ്മ്...

പേടിയുണ്ടോ എന്റെ കൂടെ താമസിക്കാൻ...

ഇല്ല...

പിന്നെന്താ ഒന്നും മിണ്ടാത്തെ...

എനിക്കിരുട്ടു പേടിയാ...

അതാണോ... വാ എന്റെ കൈയിൽ

💬 Comments

View all comments