Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
പിടിച്ച് നടന്നോ...സംസാരിക്കണ്ട ശബ്ദം കേട്ടാൽ പിന്നെ ഒന്നിനെയും കിട്ടില്ല...
പിന്നെയും കുറേ മുന്നോട്ട് നടന്നുകൊണ്ടിരിക്കെ റോക്കി നിന്നു മുയലിന്റെ മണമടിച്ചു നോക്കി അൽപ്പം അകലെയായി പുല്ല് തിന്നുന്ന രണ്ട് മുയലിനെ കണ്ട് അവളുടെ ചുണ്ടിൽ കൈ വെച്ച് മിണ്ടരുതെന്നു കാണിച്ചു തോക്കും ബാഗും കത്തിയും നിലത്തുവെച്ചു കുറ്റിക്കാടിന്റെ മറപിടിച്ചു മെല്ലെ അടിവെച്ചവക്കടുത്തേക്ക് നീങ്ങി ചാടി വീണു കൊണ്ട് ഓടാൻ തുടങ്ങും മുൻപേ അവയെ കൈയിലാക്കി രണ്ടിന്റെയും ചെവിയിൽ പിടിച്ച് തൂക്കി എടുത്തുകൊണ്ട് അവൾക്കരികിൽ എത്തി ബാഗിൽ തുണി ചാക്കുണ്ട് അതെടുത്തേ അവൾ ബാഗിൽ നിന്നും ഓരോസാധനങ്ങളായി എടുത്ത് പുറത്തേക്ക് വെക്കേ
അത് ടോർച്ചാണ് വെളിച്ചം വേണേൽ കത്തിച്ചോ
പറഞ്ഞു തീർന്നതും അവൾ ടോർച്ചു കത്തിച്ചു ബാഗിൽ നിന്നും തുണികൊണ്ടുള്ള കുട്ടി ചാക്കെടുത്തു കൊണ്ട് എന്റെ നേരെ വെളിച്ചമടിച്ച അവൾ ചാര നിറത്തിലുള്ള ആ മുയലുകളെ നോക്കി
അള്ളോഹ്... എന്ത് രസാ കാണാൻ...
മ്മ്... ഇന്ന് വേറൊന്നിനേം കിട്ടിയില്ലേൽ തിന്നാനും നല്ല രസമാവും
അവൾ സഞ്ചി തുറന്നേനെ നോക്കി ഓരോന്നിനെ ഓരോ സഞ്ചിയിൽ ഇട്ടു കെട്ടി ബാഗും കൂട്ടി കെട്ടിയ സഞ്ചികളും തോളിലിട്ട് കത്തി ഘടിപ്പിച്ച ബെൽറ്റ് ധരിച്ചു തോക്കും എടുത്ത് അല്പം കൂടെ മുന്നോട്ട് നടന്നു അരുവി കരയിലെ മരച്ചുവട്ടിലെത്തി മുകളിലേക്ക് നോക്കി പുലിയൊന്നും ഇല്ലെന്നുറപ്പിച്ചു അവളെ നോക്കി
മൂത്രമൊഴിക്കണേൽ ഒഴിച്ചോ...
(അവളെനെ നോക്കി)വേണ്ട...
കയറ്...
ഞാനോ... ഞാനെങ്ങനെ...
ഒരു കാര്യം ചെയ്യ് പുറകിൽ കയറ്
ഹേ...
ബാഗിൽ നിന്നും കയറെടുത്തു അവളുടെ മുന്നിൽ പുറം തിരിഞ്ഞു നിന്നു
എന്റെ കഴുത്തിൽ കയ്യിട്ടു പിടിച്ച് കാൽ അരയിൽ ചുറ്റിക്കോ അവൾ മടിച്ചു മടിച്ച് കഴുത്തിൽ കൈ ഇട്ടു പുറകിൽ കൈ എത്തിച്ചു അവളെ പിടിച്ചടുപ്പിച്ചുകൊണ്ട് സാരി വലിച്ചു പൊക്കിയതും അവൾ കൈ വിട്ട് പുറകിലേക്ക് മാറി
പൊന്നു മോളേ... മൃഗങ്ങള് വെള്ളം കുടിക്കാൻ വരുന്ന സ്ഥലമാ നാണമൊക്കെ പിന്നെ ഒന്ന് വേകം കയറാൻ നോക്ക്
അവൾ പെട്ടന്ന് കഴുത്തിൽ കൈ ചുറ്റി അവളുടെ സാരി യും പാവാടയും വലിച്ചു പൊക്കി കാലുകൾ വയറിൽ ചുറ്റി പിടിച്ച അറ്റം പിടിച്ചു
💬 Comments
View all comments