Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
വാങ്ങാനാണ്
വണ്ടി സടനായി ബ്രെക്കിട്ട് നിന്നു അവൻ എന്റെ മുഖത്തേക്ക് നോക്കി പുറകിൽ നിന്നും ഹോൺ കേട്ട് അവൻ തിരിഞ്ഞ് ഹോൺ അടിക്കുന്ന വണ്ടിയിലേക്ക് നോക്കി
മിണ്ടാതിരി മൈരേ... അടിച്ചു ചെവി പൊളിച്ചുകളയും... (തിരിഞ്ഞ് എന്നെ നോക്കി) ശെരിക്കും പറഞ്ഞതാണോ...
മ്മ്...
നീ മുത്താടാ...(എന്നെ പിടിച്ച് കവിളിൽ അമർത്തി ഉമ്മ തന്നു)
(ഇഷ്ടമായി എങ്കിലും ഗൗരവം വിടാതെ)അടങ്ങി ഇരിയെടാ...
അടങ്ങി... പോവാം...
മ്മ്... (അവന്റെ സന്തോഷം കണ്ട് സന്തോഷം തോന്നി) വണ്ടി എവിടേലും ഒന്ന് ചവിട്ട് സിഗരറ്റ് വാങ്ങണം
ഇതാ... (അരയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്ത് അവൻ എനിക്കുനേരെ നീട്ടി)
നീ ഇപ്പൊ വലി കൂടിയോ
ഇല്ല... ദിവസം മൂന്നോ നാലോ... ഇതിന്നലെ വാങ്ങിയതിന്റെ ബാക്കിയാണ്...
മ്മ്... കൂടാതെ നോക്കിക്കോ...
ശെരി...
ഹോസ്പിറ്റലിൽ എത്തി റൂമിലേക്ക് നടക്കുമ്പോ
ഇന്ന് ഡിസ്ചാർജ് ആവുമെന്നല്ലേ പറഞ്ഞേ... നീ പരിപാടി ഒക്കെ കഴിഞ്ഞു വരുമ്പോ നല്ലത് ഏതേലും അഞ്ചാറു കുപ്പി വാങ്ങണം അവിടുന്ന് വാങ്ങാൻ കരുതിയതായിരുന്നു അവരുള്ളത് കൊണ്ട് വാങ്ങാതെ പോന്നതാ പോവുന്ന കാര്യം പറഞ്ഞു ചെന്നപ്പോ പോയി അടിച്ചു പൊളിച്ചു പൈസയൊക്കെ ഉണ്ടാക്കി തിരികെ വരുമ്പോ ഒരു കുപ്പി ഒക്കെ വാങ്ങി വരാനാ ഗോപലേട്ടൻ പറഞ്ഞേ രാത്രി അവരെയെല്ലാം പോയൊന്നു കാണുകേം ചെയ്യണം വന്നിട്ട് ആരേം കണ്ടില്ലല്ലോ
സെറ്റാക്കാം...
ബാബയെയും കണ്ട് വിവരങ്ങളൊക്കെ ചോദിച്ചു ഷഫീഖ് ഡോക്ടറെയും കണ്ട് ഖാലിദിനെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു ലച്ചൂന് അടുത്ത് ചെല്ലുമ്പോ ചാന്ധിനിയും തേൻമൊഴിയും ഉണ്ട് അവൾക്കരികിൽ
ഇന്നാരാ നിക്കുന്നെ
ചാ : ഞാൻ നിക്കാം
ശെരി...
തേൻമൊഴി ഒരു ഹെല്പ് ചെയ്യുമോ...
എന്തെ...
ഇന്ന് നീയും ദിവ്യയും ഇവരെ വീട്ടിൽ താമസിക്കുമോ
തേ : അതിനെന്താ...
താങ്ക്സ്...
പോടാ...
എന്നാ നിങ്ങൾ അങ്ങോട്ട് ചെല്ല് ഞാൻ വരാം റൂം അറിയില്ലേ
അറിയാം
അവര് പോയി
വൈകീട്ട് ആവും ഡിസ്ചാർജ് റെഡിയാവാൻ
മ്മ്...
നിനക്ക് കുളിക്കണ്ടേ... എണീക്ക് കുളിപ്പിച്ചുതരാം...
കുറച്ച് കിടക്കാം വാ...
ക്ഷീണമുണ്ടോ...
ഇല്ല... പകൽ വെളിച്ചത്തിൽ കെട്ടിപിടിച്ചു കിടക്കാൻ ആദ്യമായി കിട്ടുന്ന അവസരമല്ലേ ഇന്നലേം ഇന്നും... ഇങ്ങ് വാ...(കൈയിൽ പിടിച്ച്
💬 Comments
View all comments