0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ക്ലീൻ ചെയ്യണം അത് കഴിഞ്ഞു ഡ്രിപ്പും മെഡിസിനും ഉറക്കവും കൊടുത്താൽ ഈവെനിംഗ് ആവുമ്പോയേക്കും ആള് ഒന്ന് നോർമലാവും

മ്മ്...

സെലിൻ : ആവശ്യമുള്ള മെഡിസിൻസ് കുറച്ചെന്റെ കൈയിൽ ഉണ്ട് ബാക്കി വാങ്ങാം...

ആദ്യം ഒന്ന് കഴുകി എടുക്കാം...

ശെരി...

മൂന്നുപേരും ഗ്ലൗ ഇട്ടു സെലിൻ ബാഗിൽ നിന്നും കത്രികയും സർജിക്കൽ ബ്ലേഡും എടുത്തു ഞങ്ങൾ ബാത്‌റൂമിലേക്ക് കയറി അഫി ബ്ലേഡ് കൊണ്ട് ശ്രെദ്ധയോടെ മുഖത്തെയും കൈ കാലുകളിലെയും ടാപ്പ് വെട്ടി മാറ്റുമ്പോ അവന്റെ തൊലിയിൽ ചെറു കീറൽ പോലും സംഭവിച്ചില്ലെന്ന് മാത്രമല്ല തളർന്ന അവനിൽ നിന്നും ഞരക്കമല്ലാതെ മറ്റൊരനക്കവും ഉണ്ടായില്ല

സെലിൻ : അവനെ ക്ലോസറ്റിനു നേരെ പിടിച്ചാൽ മൂത്രം തറയിലാവില്ലായിരുന്നു

അവന്റെ കക്ഷത്തിലൂടെ കൈ ഇട്ടു അവനെ പൊക്കി എടുത്തു ക്ലോസറ്റിനു മുന്നിൽ നിർത്തി സെലിൻ വലിച്ചു പിടിച്ചുകൊടുത്ത സാധനത്തിൽ നിന്നും അഫി ശ്രെദ്ധയോടെ ടാപ്പ് മുറിച്ചു മാറ്റിയതും രക്തം കലർന്ന മൂത്രം ക്ലോസറ്റിലേക്ക് തെറിച്ചുവീഴുമ്പോ അവനിലെ ഞെരക്കം അല്പം ഉഴർന്നു മൂത്രം പോയി കഴിഞ്ഞതും വീണ്ടും ചൂണ്ടുവിരൽ വലിപ്പത്തിൽ ചത്ത പാമ്പിനെ പോലെ അതവന്റെ കാൽക്കീഴിൽ തൂങ്ങികിടന്നു

പിടിച്ചു നിർത്തിയ അവന്റെ തലയിലൂടെ മുതുകിൽ ഷവറിൽ നിന്നും വെള്ളം ചീറ്റിച്ചപ്പോ അവനിൽ നിന്നും നേർത്ത ഞരക്കം പുറത്തുവന്നു മുതുകിലും കുണ്ടി ഇടുകിലും കണ്ണിലും ഉള്ള മുളക് പൊടി കഴുകികളഞ്ഞ് അവനെ എടുത്തു മുറിയിൽ കൊണ്ടുവന്നു അര ഒപ്പം ഉയരമുള്ള കട്ടിലിലേക്ക് കമിഴ്ത്തി കിടത്തി ഒരു ഭാഗ് എടുത്തു വന്ന

സെലിൻ : ബെറ്റാടിൻ ഉണ്ടോ...

അഫി അലമാരയിൽ നിന്നും ഒരു ബോട്ടിലും പഞ്ഞിയും എടുത്തു

💬 Comments

View all comments