Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
അവളുടെ മുഖത്ത്
പുതിയതാണോ
അതേ...
എന്താ പേര്
അനഘ
ചേച്ചി ഭക്ഷണം കഴിച്ചില്ല കഴിഞ്ഞിട്ട് ഇൻജെക്ഷൻ എടുക്കാം
മ്മ്...
ചേച്ചി ഇവിടെ ഒറ്റയ്‌ക്കെ ഉള്ളൂ...ഞാൻ ഭക്ഷണം വാങ്ങിവരുംവരെ മോളിവിടിരിക്കാമോ...
മ്മ്...
മോള് കഴിച്ചോ...
ടൈം ആയില്ല...
തിരിഞ്ഞവളെ നോക്കുമ്പോ അതുവരെ വാതിൽക്കലേക്ക് നോക്കിയ അവൾ മുഖം തിരിച്ചുകളഞ്ഞു
അനഘക്ക് ചിരി കൊടുത്ത് പുറത്തേക്ക് നടന്നു ലിഫ്റ്റിനു മുന്നിൽ കാത്തു നിൽക്കെ തൊട്ടടുത്ത ലിഫ്റ്റിൽ നിന്നും കൈയിൽ കവറുമായി അഫി ഇറങ്ങി വന്നു
നീ എവിടെക്കാ
എന്ത് പറ്റി മുഖത്തൊരു വാട്ടം
ഒന്നൂല്ലല്ലോ... നീ എവിടുന്നാ...
റഹ്മത്തിൽ പോയി മൂന്ന് ബീഫ് ബിരിയാണി വാങ്ങി വാ കഴിക്കാം... റൂമിലാരാ ചേച്ചി ഒറ്റയ്ക്കാണോ...
അല്ല ഒരു നേഴ്സ് പെൺകുട്ടിയുണ്ട് അനഘ നീ വന്നേ നമുക്കൊന്ന് ക്യാന്റീനിൽ പോയിവരാം...
എന്തെ... വേറെ ആരേലുമുണ്ടോ...
അവൾക്ക് ആ കൊച്ചിനെ കാവലിരുത്തി വന്നതല്ലേ അവക്കെന്തേലും ഐസ്ക്രീമോ മറ്റൊ വാങ്ങി വരാം...
അവിടെ ചെന്ന് ചോക്ലേറ്റും ഒരു ചിക്കൻ ബിരിയാണിയും പെപ്സിയും ഒരു വെള്ളവും വാങ്ങി റൂമിലേക്ക് തിരിച്ചു സ്റ്റെപ്പ് കയറിക്കൊണ്ടിരിക്കെ
എന്താ വേണ്ടേ എന്ന് ചോദിക്കാൻ ഞാൻ വന്നിരുന്നു ചേച്ചീടെ മുക്കലും മൂളലും കേട്ട് തിരിച്ചു പോയതാ പനി കുറയുമ്പോയേക്കും തുടങ്ങിയോ
ഇല്ല അവളെ മൂഡ് കണ്ടപ്പോ കളഞ്ഞു കൊടുത്തതാ ഞാൻ കളയാത്തതിന് പിണങ്ങി കിടപ്പുണ്ട്
ഓഹ്... അതാണോ മുഖത്തെവാട്ടം... ചേച്ചി പിണങ്ങിയാൽ മുഖം വാടാൻ ആളുള്ളോണ്ട് ചേച്ചിക്ക് പിണങ്ങാം നമ്മളൊന്നും പിണങ്ങിയാൽ ആർക്കും പ്രശ്നമല്ലാത്തോണ്ട് നമ്മളൊക്കെ പിണങ്ങീട്ടും കാര്യമില്ല
അവളെ ചന്തിക്കിട്ട് ഒരു നുള്ള് കൊടുത്തു
(നിന്നനിൽപ്പിൽ ചാടികൊണ്ട്)ആഹ്...
(അവളുടെ കൈ മാറ്റി ചന്തിയിൽ തടവികൊടുത്ത്കൊണ്ട്)നോക്കണ്ട ആരുമില്ല(അവളെ പിടിച്ച് ലാൻഡിങ്ങിലെ ചുവരിലേക്ക് ചാരി നിർത്തി അവളുടെ കണ്ണിലേക്കു നോക്കി) എന്താടീ നീ പിണങ്ങിയാൽ എനിക്കൊന്നുമില്ലെന്ന് തോന്നുന്നോ
(മുകളിൽ നിന്നോ താഴെ നിന്നോ ആരേലും വരുന്നോ എന്ന് നോക്കി എന്റെ താടിയിൽ പിടിച്ച് മുഖം ചെരിച്ചു കവിളിൽ ഒറ്റ കടി ആയിരുന്നു) ചുമ്മാ പറഞ്ഞതല്ലേ മുത്തേ...
ഓഹ്...
മ്മ്...
റൂമിലെത്തുമ്പോ അനഘ അവൾക്കടുത്തിരുന്ന് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നത് ചിരിയോടെ കേട്ടിരിക്കുന്ന അവളെ നോക്കി കൊണ്ട് റൂമിലേക്ക് കയറുമ്പോ
💬 Comments
View all comments