0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

നീയൊന്നും ചെയ്തില്ലല്ലോ... നീ അത് വിട്...തമാശ എന്താന്നാൽ എല്ലാരും വിളിച്ച് കയറ്റിയതും കുത്തി കയറ്റിയതും പലതും ആണേലും എല്ലാരേം കഴപ്പ് നിനോടായിരുന്നു... നീ ആരാടാ കാമ ദേവനോ...

ദേ... ശ്രീനിയേട്ടാന്ന് വിളിക്കുന്ന നാവോണ്ട് വേറൊന്നും വിളിപ്പിക്കണ്ടേൽ മിണ്ടാതിരുന്നോണം... കുടിച്ചാൽ വയറ്റി കിടക്കണം അല്ലാതെ ഇതൊരുമാതിരി... ഉപ്പാന്റെ കൂട്ടുകാരൻ ആന്നൊന്നും ഞാൻ നോക്കില്ല മൂക്ക് ഞാൻ ഇടിച്ചുപൊളിക്കും...

ഹഹഹ... നീ ചൂടാവല്ലടാ... ഞാൻ കാര്യം പറഞ്ഞതാ... നീ ഇനി മരം മുറിക്കാനും കിണറ്റിലിറങ്ങാനുമൊക്കെ പോവുമ്പോ ഈ തുണി പറിച്ചുകളയുന്ന പരിപാടി അങ്ങ് നിർത്തിയേക്ക്...

ആ നാളെ തൊട്ട് ഞാൻ പർദയും ഇട്ട് പണിക്കിറങ്ങാം...

നീ... എന്തേലും ഇട്ടിറങ്ങിക്കോ...ഞാൻ വന്നപ്പോ നിന്റെ ചേച്ചിയാ അവൾക്ക് നിന്നോട് പറയാൻ മടിച്ചിട്ട് എന്നോട് പറയാൻ പറഞ്ഞേ...

പ്രകാശേട്ടന്റെ കടക്കരികിൽ എത്തിയതും വണ്ടി നിർത്തി പുറകിലെ വീട്ടിൽ ചെന്ന് പ്രകാശേട്ടനേം കൂട്ടിവന്നു സ്റ്റാന്റ് ഉണ്ടാക്കാൻ ഉള്ള പൈപ്പും സാധനോം വാങ്ങി ശശിയേട്ടന്റെ വർക്ക്‌ ഷോപ്പിലേക്ക് തിരിച്ചു

നിനക്ക് നിറോം ഭംഗിയും പ്രായത്തിൽ കവിഞ്ഞ വളർച്ചയും ആരോഗ്യോം എല്ലാരും ഇഷ്ടപെടുന്ന സ്വഭാവവും ആകർഷണവും ഉണ്ട് നിന്നെ ഷർട്ടും മുണ്ടും അഴിച്ചു കണ്ടിട്ട് പെണ്ണുങ്ങൾക്ക് ഇളകിയില്ലേലെ അത്ഭുതമുള്ളൂ ഇനി പണിക്ക് പോകുമ്പോ ഒന്ന് ശ്രെദ്ധിക്കുന്നത് നല്ലതാ...

മ്മ്...

മൂളി കൊണ്ട് അത് തന്നെ ചെയ്യാനാ നിന്റെ പരിപാടിയെങ്കിൽ എന്നേലും ഏതേലും ഒരുതീടെ കൈയിൽ ഒതുക്കത്തിൽ കിട്ടുമ്പോ അവള് പിടിച്ച്റേപ്പ് ചെയ്യും പറഞ്ഞില്ലെന്നു വേണ്ട

സംസാരിച്ചു ശശിയേട്ടന്റെ കടയിൽ എത്തിയതറിഞ്ഞില്ല സാധനങ്ങൾ ഇറക്കാൻ ശ്രീനിയേട്ടനും സഹായിച്ചു

ചേട്ടാ നാളെ സ്കൂളിൽ പോവുമ്പോ സലാമിക്കാന്റെ കടേല് ഞാൻ ലിസ്റ്റ് കൊടുക്കും ഞാൻ ഉച്ചക്ക്സ്കൂൾ വിട്ട് വരുന്നതിനിടയിൽ ഏതേലും സമയത്ത് ആ സാധനങ്ങളും ഇവിടെ ഞാനൊരു സ്റ്റാന്റടിച്ചു വെക്കും അതും ഒന്ന് വേണുമാഷേ മലയിലെ വീട്ടിൽ കൊണ്ട് വെക്കണേ

അതൊക്കെ ശെരിയാക്കാടാ... വണ്ടി ഇവിടിരുന്നോട്ടെ ഞാൻ പോയേക്കുവാ... വണ്ടിയും താക്കോലും നീ പണി കഴിഞ്ഞു പോവുമ്പോ വെച്ചാ മതി

സ്റ്റാൻഡ് ഉണ്ടാക്കാൻ തുടങ്ങി സമയം കടന്നുപോയ്കൊണ്ടിരുന്നു കടകൾ ഓരോന്നായി അടക്കാൻ തുടങ്ങി ബാബുവേട്ടൻ കട അടച്ചുപോവുമ്പോ എന്നത്തേയും പോലെ ഫ്ലാസ്കിൽ കട്ടൻചായയും ഒരു

💬 Comments

View all comments