Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
തന്നെ ആണ് ആണെന്നല്ല അങ്ങനെ തന്നെ ആയിരിക്കും ചെയ്യുന്ന പണി അഭിമാനത്തോടെ ആസ്വദിച്ചു ചെയ്താ ശീലം കുടുംബത്തിന്റെയും കൂടെ ഉള്ളോരുടേം ധൈര്യമായി കൂടെ നിൽക്കുമ്പോ അതിനൊരു സുഖമുണ്ട് അത് ആണുങ്ങൾക്ക് പറഞ്ഞതാ... തന്തയും തള്ളയും ഉണ്ടാക്കിതിന്റെ മേലേ കിടന്നു പുളക്കുന്ന ആണോ പെണ്ണോന്നറിയാത്ത ചിലർക്കൊന്നും അത് പറഞ്ഞാൽ മനസിലാവില്ല... കുറേ പൈസേം ഒരു ഡിഗ്രിയും ഉണ്ടാക്കി കൊടുക്കുന്നതിനിടെ മക്കളെ മര്യാദ പഠിപ്പിക്കാൻ ചില തന്തേം തള്ളേം മറന്നു പോവും സാരോല്ല പോകെ പോകെ പഠിച്ചോളും... ഞാൻ ഡോക്ടറേ ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ...
അവന്റെ ഫ്യൂസ് ഊരിയത് കണ്ട് കൂടെ ഉള്ളോരുടെ മുഖം തെളിഞ്ഞു എല്ലാരും പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു
വണ്ടി കേടായില്ലേ നിങ്ങളപ്പോ എങ്ങനെ പോവും
ചിത്ര : ടാക്സിയെങ്ങാനും വിളിക്കണം
അഫീ... നിന്റെ കീ അവൾക്ക് കൊടുത്തേക്ക്...
അഫി കീ അവൾക്കു നേരെ നീട്ടി
ചിത്ര : വേണ്ട ടീ...
അഫി : (അവളുടെ കൈപിടിച്ച് കൈയിൽ വെച്ചുകൊടുത്തു)പിടിക്കെടീ...
അവൾ അഫിയെ കെട്ടി പിടിച്ചു(സോറിയെടീ)
അഫി : (അവളുടെ ചുമലിൽ തട്ടി സമാധാനിപ്പിച്ചു)നമ്മൾ തമ്മിലിത് വേണോ...(എന്റെ കൈയിൽ കൈ ചുറ്റി പിടിച്ചു അവനെ നോക്കി അവളോടായി അവൻ കേൾക്കെ) ഇക്ക ഉപ്പാക്ക് ഗിഫ്റ്റ് കൊടുക്കാൻ ലാൻഡ് ക്രൂസർ എടുക്കുന്നുണ്ട് മറ്റന്നാൾ രാവിലെ കിട്ടും നീയും വാ...
ചിത്ര : ശെരിയെടീ...
എന്നാ ഞങ്ങളിറങ്ങുവാ ചെറിയൊരു ഔട്ടിങ്...
ശെരി...
മൂന്ന് വണ്ടികളിലുമായി യാത്ര തുടങ്ങി പോവും വഴി മെർലിന്റെ വീട്ടിൽ കയറി സാധനങ്ങൾ എടുത്തു നിരയായി താറും പജിറോയും പോളോയും ബീച്ചിലേക്കിറങ്ങി കുറച്ച് സമയത്തെ ഡ്രിഫ്റ്റിന് ശേഷം ഐസ് ക്രീം ഒക്കെ തിന്നു കൊണ്ട് സൂര്യസ്ഥമയം കണ്ടു വസ്ത്രമിഴിച്ചു ഞങ്ങൾ ആറുപേരും കടലിലിറങ്ങി കൊണ്ടിരിക്കെ അഫി വണ്ടിയെടുത്തു പോയി അല്പം കഴിഞ്ഞു തിരികെ വന്നു കുളിച്ചു കയറിയതും എല്ലാർക്കും തോർത്തും ഷോർട്സും തന്നു ഡ്രസ്സ് മാറി അവിടിരുന്നു സംസാരിക്കുന്നതിനിടെ
മേഡം : നീ നാട്ടിൽ ഇത്ര സെറ്റപ് ആണെന്ന് അറിഞ്ഞില്ല ഈ സന്തോഷമൊക്കെ വിട്ട് നീ ഇനിയും അങ്ങോട്ട് വരുമോ
വരാതെ പിനെ... ചെയ്തു തീർക്കാൻ ഒരുപാട്
💬 Comments
View all comments