0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

തേൻമൊഴിയും ദിവ്യയും കൂടെ വന്നു

ഉപ്പാക്ക് വേണ്ടി ഞാൻ ഒരു ലാൻഡ് ക്രൂസർ ബുക്ക്‌ ചെയ്തു മറ്റന്നാൾ രാവിലെ വണ്ടി തരാമെന്നു പറഞ്ഞു നൂറാ നിന്റെ കൈകൊണ്ട് ചാവി ഉപ്പാക്ക് കൊടുക്കണം എന്നാണ് ഞാൻ കരുതുന്നെ

മേഡം എന്നെ നോക്കി

നീ തന്നെ കൊടുത്താൽ പോരെ

പോര നീ കൊടുക്കണം ഖാലിദിനോട് ഞാൻ വിളിച്ച് ചോദിച്ചു ഖാലിദ് സമ്മതിച്ചിട്ടുണ്ട്

താഴെ ബില്ല് പേ ചെയ്തു അവർക്കൊപ്പം പാർക്കിങ്ങിലേക്ക് നടക്കുമ്പോ മെർലിൽ പുറകിൽ നിന്നും ഓടി വന്നു ഞങ്ങളോടൊപ്പം കൂടി അഫി ലക്ഷ്മിക്ക് മെർലിനെ പരിചയപെടുത്തി പെണ്ണുങ്ങൾ എല്ലാരും കൂടെ ബീച്ചിൽ പോവാം എന്ന് പറഞ്ഞു

ബിച്ചു : എങ്കിൽ മുഴുപ്പിലങ്ങാട് പോവാം വണ്ടി മണലിൽ ഇറക്കി നോക്കുകയും ചെയ്യാലോ

ശെരി എന്നാ വണ്ടി എടുക്കാം

മെർലിൻ ഞാനും വരട്ടെ തിരിച്ച് ബസ്സ് കയറ്റിത്തരുമോ ഞാനിതുവരെ ഡ്രൈവിങ് ബീച്ചിൽ പോയില്ല

അഫി : പോവും വഴി നാളേക്കുള്ള ഡ്രെസ്സും എടുത്തു പോര് നാളെ ഒരുമിച്ച് വരാം

മെർലിൻ : അല്ലേലും മേഡം മുത്താണ്...

അഫി : ഡി... ഡീ.. നീ എന്റെ കയ്യിന്നു വാങ്ങിക്കല്ലേ...

ബേസ്മെന്റിൽ എത്തിയപ്പോഴുണ്ട് ചിത്രയും ഭർത്താവും വണ്ടിയുടെ ബൊണറ്റും തുറന്നുവെച്ചവിടെ നിൽക്കുന്നു

അഫി : എന്ത് പറ്റി

ചിത്ര : എന്താണന്നറിയില്ല സ്റ്റാർട്ട്‌ ആവുന്നില്ല

(നോക്കിയ ശേഷം)പുതിയ വണ്ടിയല്ലേ

ചിത്ര : അതേ...

കമ്പനിയിൽ വിളിച്ചു പറഞ്ഞേക്ക് അവർവന്നു ശെരിയാക്കി തരും റീപ്ലേസ്മെന്റ് വാറണ്ടി ഉണ്ടാവും നമ്മൾ എന്തേലും ചെയ്താൽ പിനെ വാറണ്ടി കിട്ടില്ല

ചിത്ര : (ഭർത്താവിനെ നോക്കി)എങ്കിൽ അതാ നല്ലത് അല്ലേ മനോ

അയാൾ : അതേ...

ചിത്ര : അയ്യോ... പരിചയപെടുത്താൻ മറന്നു... ഇക്കാ ഇത് മനോജ്‌ എന്റെ കെട്ടിയോൻ ആണ് മനോ ഇത് ഷെബി അഫിയുടെ ബോയ്ഫ്രണ്ട് ആണ് ഇതിക്കാന്റെ ഫ്രണ്ട്സ്

മനോജ്‌ : (പുച്ഛത്തോടെ നോക്കികൊണ്ട്) ഏത് ആ മരം വെട്ടുകാരനോ... (അഫിയെനോക്കി) ഇവനെയിതുവരെ വിട്ടില്ലേ...

മനോജിന്റെ ചോദ്യം കേട്ടതും ചിത്രയുടെ മുഖത്തെ ചോര വാർന്നതുപോലെയായി ദേഷ്യത്തോടെ അവന് നേരെ പോവാൻ നിന്ന അഫിയെ തടഞ്ഞു

അതേ... അതൊക്കെ

💬 Comments

View all comments