Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ഒരിക്കൽ കൂടെ അവളെ കാണാനായി അകത്തേക്ക് നോക്കി അവൾ വരുന്നത് കാണാഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോ ആരോ ഓടി വരുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു അതവളാണ് എന്നറിയാമെങ്കിലും തിരിഞ്ഞു നോക്കാതെ നടന്നു)
അതേ...
തിരിഞ്ഞു നോക്കിയതും പരിഭവത്തോടെ നോക്കി നിൽക്കുന്ന അവളുടെ ചുണ്ടിലും വലം കൈയിലും ചോറ് തിന്നതിന്റെ അവശേഷിപ്പ് എന്ന് തോന്നിക്കും വിതം കറി ഒട്ടിയിരിക്കുന്നത് കണ്ട് അരികിലേക്ക് നീങ്ങി സൂര്യൻ പകലിനോട് വിട പറഞ്ഞു മായാൻ തുടങ്ങുന്ന സമയത്ത് ഫിലമെന്റ് ലാമ്പിന്റെ വെളിച്ചത്തിലും അവൾ തെളിഞ്ഞു കാണപ്പെട്ടു അവളുടെ ചുണ്ടിലേക്ക് കൈ നീട്ടി തൊട്ടതും അവളുടെ കണ്ണുകൾകൂമ്പി അടഞ്ഞു ശിലപോലെ നിൽക്കുന്ന അവളുടെ ചുണ്ട് വിറച്ചു വിറക്കുന്നചുണ്ടിൽ നിന്നും പറ്റിയിരിക്കുന്ന കറി തോണ്ടിയെടുത്ത് കൈ പിൻ വലിച്ചു ഉറക്കത്തിൽ നിന്നുമുണരും പോൽ പതിയെ വിടരുന്ന കൺ പോളകൾക്കുള്ളിൽ നിന്നും ഇളം ചാര നിറത്തിലുള്ള അവളുടെ പൂച്ച കണ്ണുകൾ വെളിവായി പ്രണയാർദ്രമായി നോക്കുന്ന അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് അവളുടെ ചുണ്ടിൽ നിന്നും തോട്ടെടുത്ത കറി പറ്റിയ വിരലിനെ എന്റെ വായിലേക്ക് കൊണ്ടുപോവുമ്പോ അവളുടെ ശ്വാസഗതി കൂടി വലിയ മധുര നാരങ്ങ വലിപ്പത്തിലുള്ള അവളുടെ ചെറിയ മാറിടങ്ങൾ ഉയർന്നു താണു കൊണ്ടിരുന്നു വിരൽ വായിൽ വെച്ചുറിഞ്ചിയിട്ടും തൃപ്തമാവത്ത മനസ് അവളുടെ വലം കൈയിൽ പിടിച്ചു കറി പറ്റിയ ഓരോ വിരലുകളായി എന്റെ വായിലേക്ക് വെച്ച് മതി വരാത്തപോലെ നക്കി ഉറിഞ്ചിയെടുക്കുമ്പോ അവളുടെ കണ്ണുകൾ അടഞ്ഞു ശരീരം വിറച്ചു അവൾ കിതച്ചുകൊണ്ട് ശക്തമായി ശ്വാസം വലിച്ചു അവസാന വിരലും ഉറിഞ്ചി യെടുത്ത് കൈ വിട്ടതും അവൾ നിലത്തേക്കിരുന്നു ഒരിക്കൽ കൂടെ
💬 Comments
View all comments