0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

കുടിച്ചു വീലായി കിടക്കുമ്പോ അല്പം കുടിച്ച ഞങ്ങൾക്ക് മാത്രമേ ഇത്തിരി ബോധമുള്ളൂ ഫോൺ റിങ് ചെയ്യുന്നത് കേട്ട് നോക്കുമ്പോ റിയ എന്ന് കണ്ട് വാട്സപ്പ് തുറന്നു നോക്കി

വെള്ളം കളി കഴിഞ്ഞില്ലേ...

മ്മ്... എല്ലാരും പാമ്പായി...

ഇച്ചായനടിച്ചില്ലേ...

ഞങ്ങൾ കുറച്ചേ അടിച്ചുള്ളൂ...

എന്ത്‌ ചെയ്യുവാ...

നിന്റെ കാൾ വന്നപ്പോ അവിടുന്നിറങ്ങി വന്നു ബിച്ചൂന്റെ വണ്ടീടെ ബോണറ്റിൽ ആകാശം നോക്കി മലർന്നു കിടപ്പുണ്ട്

ആരുമില്ലേ അടുത്ത്

ഇല്ല

ഞാൻ വരട്ടെ

വരുന്നോ

വരണോ

വാ

വന്നിട്ട്

കെട്ടിപിടിച്ച് കിടക്കാം

ഇങ്ങനെ വിളിക്കണ്ടാ ട്ടോ ഞാനങ്ങു വരും

നീ വന്നോടീ കറുമ്പീ

ഷെബിച്ചാ...

മ്മ്...

കാണാൻ തോന്നുന്നു ഞാൻ വീഡിയോ കാൾ വിളിക്കട്ടെ

ഇവിടിരുട്ടാ പെണ്ണേ... എണീറ്റ് വണ്ടിക്കകത്തു പോവാൻ മടി...

നല്ല ഫിറ്റാണല്ലേ...

കുറച്ച്...

ഫോണിൽ അഫിയുടെ കാൾ വന്നു...

എവിടാ ഇക്കാ...

പാറപ്പുറത്തുണ്ട്

കഴിഞ്ഞോ...

മ്മ്... പക്ഷേ അങ്ങോട്ട് വരാൻ വണ്ടിയൊടിക്കാൻ പറ്റൂല...

അത് സാരോല്ല ഞാൻ വരാന്നെ...

എന്നാ വാ പെണ്ണേ... ആകെ നാറി ഒന്ന് കുളിക്കണം... എന്നിട്ട് രണ്ടെണ്ണം അടിച്ചിട്ട് നമുക്കുറങ്ങാം...

ശെരി മുത്തേ ഇപ്പൊ വരാം... ഉംംംംംംംമ്മ...

അവൾ ഫോൺ വെച്ചു വാട്സപ്പ് തുറന്നപ്പോ റിയയുടെ കുറേ മെസ്സേജ്

അഫി വിളിച്ചതായിരുന്നു...

ഞാൻ കരുതി ഓഫായെന്ന്

ഹേയ് അതിന് മാത്രം അടിച്ചൊന്നുമില്ല

എന്ത് പറയുന്നു ഒന്നാം ഭാര്യ

എന്ത്‌ പറയാൻ കൂട്ടാൻ വരാമെന്ന് പറഞ്ഞു

ഒറ്റയ്ക്കോ...🙄

അതേ അവൾക്കങ്ങനെ പേടിയൊന്നുമില്ല. പിനെ അവളെ നേരെ പോയി ഒരുത്തൻ നിൽക്കുന്നേൽ അവനെ അവളെന്തേലും ചെയ്യുമോന്നു പേടിച്ചാൽ മതി നിനക്ക് ഞാൻ പരിചയപ്പെടുത്തി തരാം...

മ്മ്...

എന്ത് ചെയ്യുവാ

തലഴിണ കെട്ടിപിടിച്ചു കിടക്കുകയാ

തലഴിണ ചീഞ്ഞു പോവും

എന്നാ ഇച്ചായനിങ്ങു പോര്

വരണോ

വാ

വന്നാ എന്ത് തരും

കെട്ടിപിടിച്ചൊരുമ്മ തരാം

ഒന്നേ ഉള്ളോ

മ്മ്... സ്റ്റോക്ക് തീർന്നുപോകും

ഞാൻ ഇറക്കുമതി ചെയ്തുതരാം

എന്നാൽ ഒക്കെ

അപ്പൊ എണ്ണമില്ലല്ലോ

ഇല്ല അൺ ലിമിറ്റഡ്

ഉമ്മ മാത്രമാണോ അതോ

വേറെന്താ വേണ്ടേ

തേനും പാലും

ഞാൻ പാല് വാങ്ങാറില്ല ഇച്ചായൻ കുടിക്കുമെങ്കിൽ ഞാൻ വാങ്ങിവെക്കാം

വാങ്ങിയ പാല് വേണ്ട

💬 Comments

View all comments