Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
നീക്കി സീറ്റ് ലെവൽ ആക്കി
ലച്ചൂ...
മ്മ്....
ലച്ചൂട്ടി ഇവിടിരുന്നേ... അവൾ പുറകിലെ ഡോറിൽ ചാരി സീറ്റിലേക്കിരുന്നു തലയെടുത്ത് മടിയിൽ വെപ്പിച്ചു അഫി വണ്ടി എടുത്തു
കൂട്ടാൻ വണ്ടി വന്നു അതാ പോയേ
ഇറങ്ങിയോ
മ്മ്...
അങ്ങോട്ട് വരണോ...
ആ... വാ...
മ്മ്...
അവരുള്ളതല്ലേ ഞാൻ പിന്നെ മെസ്സേജ് ചെയ്യാം...
മ്മ്...
ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ്
സ്വീറ്റ് ഡ്രീംസ്
സ്വീറ്റ് ഡ്രീംസ്
ഉംംംംംംംമ്മ
ഉംംംംംംംമ്മ
അഫീ...
മ്മ്...
മോളൂസേ...
പറ ഇക്കാ...
നേരെ പോയി കണ്ണൂർ ഹൈവെ എടുത്തോ തേർഡ് ലെഫ്റ്റ് സെക്കന്റ് റൈറ്റ് ഇടത്ത് സൈഡിൽ ഏഴാമത്തെ വീട്
ഇപ്പൊ പോണോ...
മ്മ്...
ശെരിയിക്കാ
ലെച്ചു തലയിൽ തലോടി കൊണ്ടിരുന്നു
ലച്ചൂട്ടീ...
(അവൾ കുനിഞ്ഞുമ്മ വെച്ച്) എന്തെ...
പൊന്നിന് പനി മാറിയോടീ...
ഇപ്പൊ നല്ലോണം കുറഞ്ഞു
ക്ഷീണമുണ്ടോ വാവൂന്
ഇല്ല പൊന്നേ...
ഭക്ഷണോം മരുന്നുമൊക്കെ കഴിച്ചായിരുന്നോ
മ്മ്... കഴിച്ചേട്ടാ...
അവളുടെ വയറിൽ ചുണ്ട് ചേർത്തു പതിയെ കടിച്ചു
മ്മ്... ഹമ്... (കുറുകലോടെ അവളെന്റെ തലയിൽ തലോടി)
അഫി : ചേച്ചീ... വേണ്ട... വെള്ളമടിച്ചതാ പോവില്ല മൂഡാക്കണ്ട
ലെച്ചു : മൂടാക്കിയതല്ല വയറിൽ കടിച്ചപ്പോ ശബ്ദമുണ്ടാക്കിപോയതാ
ആവളുടെ ടോപിന്റെ ഓപ്പൺ പിടിച്ചു പൊക്കി പൊക്കിളിനോട് ചേർത്തു കെട്ടിയ പാന്റിനെ താഴേക്ക് വലിച്ചു താഴ്ത്തി ആരയിലൂടെ കൈ ചുറ്റി വയറിൽ ഉമ്മവെച്ചു കവിൾ വയറിൽ ചേർത്തുവെച്ചു അടങ്ങി കിടന്നതും അതുവരെ കുറുകിയും ഇളകിയുമിരുന്ന അവൾ ആശ്വാസത്തോടെ കവിളിനെ തഴുകി കൊണ്ട് മുഖത്തേക്ക് നോക്കി
എന്താ പൊന്നൂസേ... ഇങ്ങനെ നോക്കുന്നേ...
(കവിളിൽ തടവികൊണ്ട്)ഒന്നൂല്ല മുത്തേ...
അവളുടെ മുഖത്തുനോക്കി കിടന്നുകൊണ്ട് കണ്ണുകൾ പതിയെ അടഞ്ഞുപോയി
ഇക്കാ... സ്ഥലമെത്തി...(എന്ന അഫിയുടെ തട്ടി വിളിയാണ് എന്നെ ഉണർത്തിയത്)
എത്തിയോ...
ആ... ഇവിടെന്താ...
ഫോൺ എടുത്തു റിയയെ വിളിച്ചു കാൾ കട്ട് ചെയ്ത് അവൾ വാട്സപ്പിൽ വന്നതും അവളുടെ വീടിന്റെ ഫോട്ടോ ഇട്ടുകൊടുത്തു
ലൈറ്റ് ഓൺ ആയി വാതിൽ തുറന്ന് ഓടി പുറത്തേക്ക് വന്നതും ഞാൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങിയതിനൊപ്പം അഫിയും പുറകെ തന്നെ ലെച്ചുവും ഇറങ്ങിയത് കണ്ട് ഒരു നിമിഷം പകച്ചെങ്കിലും രണ്ടുപേരെയും നോക്കി
💬 Comments
View all comments