0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

ചിരിച്ചു

എന്തേ ഈ സമയത്ത്

നീയല്ലേ വരാൻ പറഞ്ഞേ

ഞാൻ വെറുതെ പറഞ്ഞതല്ലേ

അഫി : നിങ്ങളെന്താ ആക്ഷൻ കാണിക്കുന്നേ

അഫീ... റിയ സംസാരിക്കില്ല... കേൾക്കാൻ പറ്റും...

ലെച്ചു : വീട്ടിൽ ആരുമില്ലേ...

അവളിവിടെ ഒറ്റയ്ക്കാ

റിയ : വാ അകത്തേക്കിരിക്കാം

അകത്തേക്കിരിക്കാമെന്ന്... അഫീ വണ്ടിയെടുത്ത് അകത്തേക്കിട്ടോ...

ഗേറ്റ് തുറന്നു വണ്ടി അകത്തേക്കിട്ട് ഞങ്ങൾ അകത്തേക്ക് കയറി ലിവിങ് റൂമിലെ സോഫയിലേക്ക് ഇരിക്കാൻ ആംഗ്യം കാണിച്ച അവളെ ഒന്ന് നോക്കിയ ശേഷം അവരെ നോക്കി

നിങ്ങളെ പോലെ തന്നെയാണ് എനിക്കിവളും

അഫി : അത് കണ്ടപ്പോഴേ ഞങ്ങൾക്ക് മനസിലായി

എന്നാ നിങ്ങൾ സംസാരിച്ചിരിക്ക്...റിയാ... എനിക്കൊന്ന് കുളിക്കണം

അവൾ റൂമിലെ ബാത്രൂം കാണിച്ചു തന്നു ഡ്രെസ്സെല്ലാം അഴിച്ചുവെച്ചു കുളിച്ചു വീണ്ടും അഴിച്ചുവെച്ച ഡ്രെസ്സും എടുത്തിട്ടു പുറത്ത് വന്നപ്പോ മൂന്നാളും കിച്ചണിൽ നിൽപ്പുണ്ട് കാര്യമായി എന്തോ കുക്കിങ് ആണെന്ന് മനസിലായി

എന്താ പരിപാടി...

ലെച്ചു : ചേട്ടനൊന്നും കഴിച്ചില്ലല്ലോ അവള് പോർക്കുണ്ടാക്കുകയാ

(അടുപ്പിനാടുത്തുള്ള തറയിൽ കയറി ഇരുന്നു) അതേതായാലും നന്നായി കുളിച്ചുകഴിഞ്ഞപ്പോ നല്ല വിശപ്പ് പോർക്കവുമ്പോ അതും കൂട്ടി രണ്ടെണ്ണം അടിക്കാലോ

അഫി : ഇതിപ്പോ കന്നിനെ കയം കാണിച്ചപോലായല്ലോ പടച്ചോനെ...

അപ്പൊ നിനക്ക് വേണ്ടല്ലോ...

അഫി : എന്ന് ഞാൻ പറഞ്ഞോ കെട്ടിയോന്റെ കൂടെ രണ്ടെണ്ണം അടിച്ചിരിക്കുന്ന ഫീലൊന്നു വേറെ അല്ലേ...

ഓഹ് അങ്ങനാണോ...

അഫി : റിയ അടിക്കില്ലേ

വല്ലപ്പോഴും ചെറുതായിട്ട്

ലെച്ചു : എന്താ...

വല്ലപ്പോഴും ചെറുതായിട്ടെന്ന്

ലെച്ചു : ചെറുതെന്നു മനസിലായി

അതൊക്കെ പോകെ പോകെ പഠിച്ചോളും

അഫി : ഞങ്ങളും വല്ലപ്പോഴുമേ ഉള്ളൂ ഇന്ന് എല്ലാർക്കും കൂടെ ഒരുമിച്ചിരുന്നു രണ്ടെണ്ണം അടിക്കാം (എന്നെ നോക്കി) ചേച്ചിക്ക് പനിയാ ഇവൾ ഇതുവരെ തുടങ്ങീട്ടും ഇല്ല അതോണ്ട് വേറൊന്നും ചോദിച്ചേക്കല്ലേ...

അയ്യോ ഇന്നെനിക്കൊന്നും വേണ്ട പൊന്നോ നിങ്ങളെ ഒന്ന് പരിചയപെടുത്താൻ കൊണ്ടുവന്നതാ...

ലെച്ചു : അത് നന്നായി... ഇനി ഞങ്ങളറിയാതെ ഒളിച്ചും പതുങ്ങിയും എന്തേലും ചെയ്‌തെന്നറിഞ്ഞാൽ പിടിച്ചു പൂട്ടിയിടും പറഞ്ഞേക്കാം...

എന്തുണ്ടെലും വന്നു പറഞ്ഞോളാമേ...

അഫി : റിയാ... എല്ലാം ശെരി അടിച്ച് നിക്കുമ്പോ നമ്മളെ കെട്ടിയോന്

💬 Comments

View all comments