Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
: എന്നാലും കണ്ട അന്ന് തന്നെ മിണ്ടപൂച്ച ലിപ്പൊക്കെ അടിച്ചല്ലോ...
അഫിയും ലെച്ചുവും ചിരിച്ചപ്പോൾ ഞങ്ങൾക്ക് ചെറിയ ചമ്മൽ തോന്നി
ആരാ ഈ പറയുന്നേ നിങ്ങള് തമ്മിൽ കണ്ടന്ന് തന്നെ നിങ്ങളും അടിച്ചില്ലേ...
അഫി : അത് പിനെ ഞങ്ങൾ പെണ്ണുങ്ങളല്ലേ... അല്ലേ ചേച്ചീ...
ലെച്ചു : അതേ...
റിയാ നീ സൂക്ഷിച്ചോ ഈ ലച്ചൂന്റെ നാവ് തവളേടെ പോലെയാ നാവിൽ കോർത്തെടുക്കാതെ നോക്കിക്കോ
അഫി : അത് ശെരിയാ എന്ത് സുഗാന്നോ...
ഹേ... അപ്പൊ കഴിഞ്ഞോ...
മ്മ്...(നാണത്തോടെ)
എപ്പോ...
നേരത്തെ ഇക്കപോയ ശേഷം
കണ്ടിട്ട് രണ്ടാം നാൾ നിങ്ങൾ ചട്ടിയടിച്ചോ... അയ്യേ... മോശം മോശം...
അഫി എന്നെ ചുറ്റിപിടിച്ചുകൊണ്ട് മുഖം അടുപ്പിച്ചു തുടങ്ങിയതും അവളെ തടഞ്ഞു നിർത്തി
നിർത്തി ഇനി പറയൂല...
ആ പേടി വേണം
പേടിക്കാതെ പറ്റുമോ നീ കടിച്ച് കടിച്ച് മൂക്കിന്റെ പാലം വളഞ്ഞെന്നു തോന്നുന്നു
റിയ തോണ്ടികൊണ്ട് കഴിക്കാൻ വിളിച്ചു
കഴിക്കാനുള്ള സാധനങ്ങളും എടുത്തു ഡൈനിങ് ടേബിളിലേക്ക് നടക്കുന്നതിനിടെ
അഫി : റിയേടെ വീടിനേം വീട്ടുകാരേം പറ്റിയൊന്നും പറഞ്ഞില്ലല്ലോ
ചെറു ചിരിയോടെ അനാഥ യാണ് ചെറുപ്പം മുതൽ ഓർഫനേജിൽ ആണ് വളർന്നത് എന്ന് ആംഗ്യം കാണിച്ചത് അവർക്ക് പറഞ്ഞുകൊടുത്തതും രണ്ടുപേരും വല്ലാതായി
അഫി : (അവളുടെ തോളിൽ തല്ലികൊണ്ട്) അപ്പൊ ഞങ്ങളൊക്കെയോ...ഇനി അങ്ങനെ പറഞ്ഞാൽ നല്ല അടിവെച്ചു തരും
ലെച്ചു : നിനക്ക് ചേച്ചിമാരായിട്ട് ഞങ്ങളുണ്ട് കെട്ടിയോൻ ആയിട്ട് ചേട്ടനും
അഫി : അതേ ഉമ്മ യെയും തന്നേക്കാം...(താടിയിൽ പിടിച്ചുകൊണ്ട്) ഹാപ്പി ആയില്ലേ...
അവൾ ചിരിയോടെ തലയാട്ടി
വെറുതെ സെന്റി അടിച്ച് ബോറാക്കല്ലേ... നമുക്ക് തുടങ്ങിയാലോ...
അഫി : നമുക്ക് ഇന്ന് നിങ്ങൾ അടിക്കുമ്പോലെ പുറത്ത് പോയി ആകാശമൊക്കെ കണ്ടോണ്ടടിക്കാം
അപ്പൊ തിരിച്ചെങ്ങനെ വരും
അഫി : വണ്ടീൽ കിടക്കാം കെട്ടിറങ്ങീട്ട് വണ്ടിയുമെടുത്തു പോരാം
അതിന് പറ്റിയ സ്ഥലം ഒന്നു പാറ പുറത്ത് അവിടെ അവരെല്ലാമുണ്ട് വീട്ടിലെ പുഴക്കരയിൽ ചെല്ലാമെന്നു വെച്ചാൽ ഇന്നലെയും വീട്ടിൽ ചെല്ലാത്തോണ്ട് ശബ്ദം കേട്ട്ചിലപ്പോ ആരേലും എണീക്കും പിനെ ലച്ചൂന്റെ വീട്ടിലെ വാഴതോട്ടം അവിടെ സേഫാണ് പക്ഷേ ആകാശമൊന്നും
💬 Comments
View all comments