Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
മ്മ്... എല്ലാം ഒരുമിച്ച് കൂട്ടിലുള്ള ടൈം നോക്ക്... അവരെ കഴപ്പങ്ങ് തീർക്കാം...
ശെരി... അവർക്ക് പുഴക്കരയുള്ള ഫാക്ട്ടറിയിൽ എന്തോ പരിപാടിയുണ്ട് അത് ഈ അടുത്ത് ഒരു ഒന്നര രണ്ട് മാസത്തിനുള്ളിലാണ് ആർക്കോ വിറ്റത് വാങ്ങിയതേതോ പുറംനാട്ടുകാരാ അവരാണെൽ വാങ്ങിയ ശേഷം ഇങ്ങോട്ട് വന്നിട്ടുമില്ല... അതിന് ശേഷമാണ് അവര് അവിടുള്ള ഷട്ടറുകളൊക്കെ മാറ്റി പണിയിച്ചു, മെഷീൻ ഒക്കെ ഒഴിവാക്കി പക്ഷേ പുതിയ മെഷീൻസ് വെക്കുകയോ അങ്ങോട്ടുള്ള വഴിയും ചുറ്റുമുള്ള കാടും ഒന്നും ശെരിയാക്കിയിട്ടില്ല ആകെ കാറും ബൈക്കും മാത്രമാ അങ്ങോട്ട് പോവുള്ളൂ എന്നാൽ ഇടയ്ക്കവർ അങ്ങോട്ട് പോവുന്നുണ്ട് മാത്രമല്ല ഇവരുടെ രണ്ട് മൂന്ന് ആളുകൾ ഒരാഴ്ചയോളമായി അവിടെ മാറിമാറി ഫുൾ ടൈം നിൽക്കുന്നുണ്ട്
ഏത് ആ പൂട്ടികിടക്കുന്ന ഫാക്റട്ടറിയോ...
അത് തന്നെ...
മ്മ്...
ബാബയെയും ഡോക്ടറെയും കണ്ട് അഫിയെ കാണാൻ ചെന്നു അഫിയും ലെച്ചുവും അവളുടെ കേബിനിൽ ഉണ്ട് കുറച്ച് സമയം ഇരുന്ന് സംസാരിച്ചശേഷം അഫിക്ക് ഡോക്ടർസിന്റെ മീറ്റിങ്നും ഞാനും ലെച്ചുവും പുറത്തേക്കും ഇറങ്ങി
പോവും വഴി ടൊയോട്ടയിൽ ചെന്ന് അക്ഷയ്യേ കണ്ട് ആശാന്റെ മോളെ കല്യാണത്തിനേക്ക് കോറോള കിട്ടാൻ ഏർപ്പാടാക്കി നേരെ കണ്ണൂരിന് പിടിച്ചു ഒരു ടെസ്റ്റൈൽന് മുന്നിൽ വണ്ടി നിർത്തി
ലച്ചൂ...
മ്മ്...
ഇവിടെ ഇപ്പൊ എന്ത് നടന്നാലും നീ കാണാത്തപോലെ നിന്നോണം
ശെരി...
നല്ല പൈസക്കാരെപോലെ നീ ഇത്തിരി അഹങ്കാരത്തോടെ ബിഹേവ് ചെയ്യണം...
ശെരി...
ഞാൻ പറയും വരെ അവിടുന്ന് ഇറങ്ങരുത് വേണ്ടെങ്കിലും കോസ്‌ലി ആയി പർച്ചേഴ്‌സ് ചെയ്തോണ്ടിരിക്കണം
വാ ഇറങ്ങു
ഞങ്ങൾ ടെസ്റ്റൈലിലേക്ക് കയറി
വെൽക്കം മാം എന്താ വേണ്ടത്...
സാരി...
സാരിയുടെ സെക്ഷനിൽ ചെന്ന് കുറേ സാരികൾ അവർ കാണിച്ചുകൊണ്ടിരുന്നു
ഇതൊക്കെ ചീപ്പ് റേറ്റ് ആണല്ലോ കൂടിയത് ഒന്നുമില്ലേ...
അല്ല സർ ഇതെല്ലാം ഫൈവ് തൗസന്റ് മുതൽ ട്ടെൻ തൗസന്റ് വരെ ഉള്ളതാണ്
ലെച്ചു : ഇതാണോ നിങ്ങളെ ടോപ്പ് റേറ്റ്
അല്ല മാം... ടോപ്പ് റേറ്റ് ഫിഫ്റ്റി തൗസന്റ് വരെ ഉണ്ട്
വെറുതെ ടൈം വെസ്റ്റ് ചെയ്യാതെ അത് കാണിച്ചുകൊടുക്ക്
ശെരി സർ... അവൾ സാരി എടുത്തു കാണിക്കാൻ തുടങ്ങി
ലെച്ചു
💬 Comments
View all comments