Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
നിനക്കും അമ്മയോടതേ സ്നേഹമുണ്ടെന്നെനിക്ക് മനസിലായി കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ഒരു രാത്രി ദാഹിച്ചപ്പോ വെള്ളം കുടിക്കാനായി എഴുനേറ്റ് അടുക്കളയിലേക്ക് നടക്കുമ്പോ അമ്മയുടെ മുറിയിലെ വാതിലിനടിയിലൂടെ അകത്തു പടരുന്ന വെളിച്ചം കണ്ട് അമ്മ ഉറങ്ങിയില്ലേ എന്ന് കരുതി മുറിക്ക് അടുത്തേക്ക് നടന്നു വാതിൽ തുറക്കാൻ ലോക്കിൽ കൈ വെച്ച്തിരിക്കാൻ തുടങ്ങുമ്പോഴാണ് നിങ്ങളുടെ അടക്കിപിടിച്ച സീൽക്കാരവും സംസാരവും കേൾക്കുന്നത് അതോടെ നിങ്ങൾക്കിടയിൽ എല്ലാമുണ്ടെന്നു മനസിലായി.
എന്നിട്ട് നിനക്ക് ഞങ്ങളോട് ദേഷ്യം തോന്നിയില്ലേ
എന്തിന്... നിങ്ങൾ രണ്ടാളും സ്നേഹിക്കുന്നു അപ്പോ ഇതൊക്കെ സാധാരണയല്ലേ...ആകെ ഉള്ള ടെൻഷൻ ഇത് ഇത്ത അറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് മാത്രമാണ്.
അവളറിഞ്ഞു അവൾക്ക് കുഴപ്പമൊന്നുമില്ല
എങ്ങനെ അറിഞ്ഞു
മിനഞ്ഞാന്ന് ഹോസ്പിറ്റലിൽ അവളെ പേര് കേട്ടപ്പോ ലെച്ചു ഞെട്ടിയതും എന്റെ മുഖത്തെ ടെൻഷനും കണ്ട് സംശയം തോന്നി അവൾ എടുത്തൊന്നു കുടഞ്ഞപ്പോ ഞാൻ സത്യം പറഞ്ഞു അപ്പോഴാ അവൾ വന്ന് നിങ്ങളെ ഒക്കെ ക്യാന്റീനിൽ പറഞ്ഞയച്ചേ...
ഓഹ്... അപ്പൊ ഇനി ഞാൻ കുറേ കാലമായുള്ള എന്റെ ഒരു സംശയം ചോദിച്ചോട്ടെ...
ചോദിക്കെടാ...
ഞാൻ നിന്നെ ശെരിക്കും എന്താ വിളിക്കണ്ടേ അച്ഛാന്നോ അതോ ആശാനെന്നോ ഏട്ടാന്നോ...
നീ ഇപ്പൊ എന്നെ എന്താ വിളിക്കാറ്
ഷെബീ നീ എടാ ബ്ലഡിഫൂൾ എന്നൊക്കെ
അത് അങ്ങനെ തന്നെ മതി
എനെ പ്രസവിച്ചില്ലേലും എന്റെ അമ്മയല്ലേ അമ്മേടെ കെട്ടിയോൻ അച്ഛൻ തന്നെ അച്ഛനെ പേര് വിളിക്കുകയെന്ന് പറഞ്ഞാൽ മോശമല്ലേ...
ആരുമില്ലാത്തപ്പോ നീ എന്ത് വേണേലും വിളിച്ചോ ആരേലും ഉള്ളപ്പോ നീ പഴയ പോലെതന്നെ വിളിച്ചാൽ മതി
അത് മതിയെടോ അച്ഛാ...
വണ്ടിയെടുക്കെടാ... ഹോസ്പിറ്റലിൽ ചെന്ന് അവരെ കാണണം... പിനെ വീട്ടിൽ ചെന്ന് കുറേ ദിവസത്തെ കണക്ക് ശെരിയാക്കാനുണ്ട്... നീ എന്നെ ഹോസ്പിറ്റലിൽ ആക്കിയിട്ട് ആശാന്റെ കല്യാണപരിപാടി സെറ്റാക്കാൻ നോക്ക്
അപ്പൊ നീ എങ്ങനെ തിരിച്ചുവരും...
ചിത്രെടെ കൈയിൽ അഫിയുടെ വണ്ടിയുണ്ട് നീ അതെടുത്തു തിരിച്ചോ
കല്യാണ പരിപാടി അല്ലേ അതിനുള്ള ഓട്ടത്തിന് ബൈക്കാണ് നല്ലത് ഞാൻ ഇതെടുത്തു പോയിക്കോട്ടെ
മ്മ്... ശ്രെധിച്ചു പോണം
ആ...പിനെ തുരുമ്പിന്റെ ടീം നമ്മുടെ നാട്ടിലും സാധനം ഇറക്കാൻ തുടങ്ങീട്ടുണ്ട്...
💬 Comments
View all comments