Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
ഉത്സാഹത്തോടെ നടക്കുന്ന അമ്മ ഏതോ ലോകത്ത് എന്നപോലെ നടക്കുന്നതും വീട്ടിൽ പോലും കണ്ണെഴുതി പൊട്ടും കുത്തി മുടിക്ക് പുകയൊക്കെ ഇട്ട് അടുക്കളയിൽ പോലും കല്യാണത്തിനു പോകുംപോലെ ഒരുങ്ങി നിൽക്കുന്ന അമ്മ തീരെ അതിലൊന്നും ശ്രദ്ധിക്കാതെ ആയി എന്തേലും ചോദിച്ചാൽ ചിലപ്പോ ഞെട്ടികൊണ്ട് എന്തെ എന്ന് തിരിച്ചു ചോദിക്കും ഒരിക്കൽ ഞാൻ അമ്മ എപ്പോഴും എന്താ ഈ ആലോചിച്ചു നടക്കുന്നെ എന്ത് കോലാ ഇതെന്ന് ചോദിച്ചതേ എനിക്കോർമ്മയുള്ളൂ എന്നെ എന്തൊക്കെയോ ചീത്തയുംപറഞ്ഞമ്മ അകത്ത് കയറിപ്പോയി എന്നും ഇങ്ങനെ പോയ്കൊണ്ടിരിക്കെ അമ്മ മെലിഞ്ഞു പേ കോലമാവുന്നത് കണ്മുന്നിൽ കണ്ടിട്ടും അതിന്റെ കാരണം മാത്രമെനിക്കറിയില്ലായിരുന്നു ചിലപ്പോ അടച്ചിട്ട മുറിയിൽ നിന്ന് അടക്കിപിടിച്ച കരച്ചില് കേൾക്കാം. അന്ന് ഞാൻ ഉറക്കം പിടിച്ച് വന്നപ്പോയാണ് നിനക്ക് ബോധം വന്നെന്നു പറഞ്ഞുകൊണ്ട് ഇത്ത വിളിക്കുന്നത് അത് പറയാനായി മുറിയിൽ ചെന്ന് വാതിൽ തുറന്ന ഞാൻ കാണുന്നത് നിന്റെ ഷർട്ടും കെട്ടിപിടിച്ചു കരഞ്ഞു തളർന്നുറങ്ങുന്ന അമ്മയെയാണ് അമ്മ എന്തെ ഇപ്പൊ ഇങ്ങനെ എന്നതിനുള്ള ഉത്തരം അപ്പോഴാണ് എനിക്ക് കിട്ടിയത് വിളിച്ചുണർത്തണ്ട എന്ന് തോന്നിയെങ്കിലും ഇതറിഞ്ഞാൽ അമ്മ എത്ര സന്തോഷിക്കുമെന്ന് കാണാൻ വേണ്ടി അമ്മയെ വിളിച്ചുണർത്തി കാര്യം പറഞ്ഞു വിശ്വാസം വരാതെ എന്നെയും മുറിയിലെ ശിവന്റെ ഫോട്ടോയിലേക്കും മാറി മാറി നോക്കി ഇരുന്ന അമ്മ എന്നോട് കേട്ടത് തെറ്റിയില്ലെന്ന് ഉറപ്പിക്കാൻ എന്നപോലെ വീണ്ടും ചോദിച്ചു ഞാൻ വീണ്ടും പറഞ്ഞതും അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീര് വരുന്നത് കണ്ടുകൊണ്ട് പതിയെ പുറത്തേക്ക് വരുമ്പോ അമ്മക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം ഞാൻ അറിയുകയായിരുന്നു അല്പം കഴിഞ്ഞു മുഖമൊക്കെ കഴുകി കണ്ണെഴുതി പൊട്ടും തൊട്ട് അമ്മ പുറത്ത് വന്നതും ഞാൻ ഉറപ്പിച്ചു അമ്മയെ കൊണ്ട് ചോദിപ്പിക്കേണ്ടെന്ന് കരുതി ഞാൻ അങ്ങോട്ട് നിന്നെ ഒന്ന് കണ്ടു വന്നാലോ എന്ന് ചോദിച്ചതും സന്തോഷത്തോടെ എന്റെ കൂടെ ഇറങ്ങി വീടുപൂട്ടാൻ പോലും മറന്നു ഇറങ്ങിയ അമ്മക്ക് പുറകെ വീടും പൂട്ടി നിന്റെ വീട്ടിലേക്ക് നടക്കുമ്പോ മാസങ്ങൾക്ക് മുൻപ് എനിക്ക് നഷ്ട്ടപെട്ട അമ്മയെ തിരിച്ചുകിട്ടുന്നത് ഞാൻ കണ്ടു അന്ന് ആരും കാണാതെ നീ അമ്മയുടെ കൈയിൽ പിടിക്കുന്നത് കണ്ടിട്ടും കാണാത്തപോലിരിക്കുമ്പോ
💬 Comments
View all comments