0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

അവളുടെ കൈയിലേക്ക് കൊടുത്തു

താങ്ക് യൂ മേഡം... കൗണ്ടറിൽ ഉള്ളവരും അവളും ഞങ്ങളെ നോക്കിയത് ശ്രദ്ധിക്കാതെ സെയിൽസ് ഗേൾ ന് നേരെ കീ നീട്ടികൊണ്ട് വണ്ടിയിൽ വെച്ചേക്ക് അവൾ കീ വാങ്ങി പുറത്തേക്ക് നടന്നു ബെൻസിന്റെ പുറകിലെ ഡോർ തുറന്നു സാധനം വെക്കുന്നത് കണ്ട ജാസ്മിന്റെ മുഖം സന്തോഷത്താൽ വിടരുന്നത് കണ്ടു

കോഫി ഷോപ്പിലേക്ക് നടക്കാൻ തുടങ്ങിയ എന്റെ അരികിലൂടെ പുറത്തേക്ക് നടക്കുന്നതിനിടെ കൈയിൽ തോണ്ടി അവളുടെ കൈയിൽ ഉണ്ടായിരുന്ന പേപ്പർ കഷ്ണം എന്റെ കൈയിലേക്ക് വെച്ചുതന്നു

തുറന്നു നോക്കാതെ തന്നെ അത് അവളുടെ നമ്പർ ആണെന്ന് എനിക്കുറപ്പുണ്ടായിരുന്നു എങ്കിലും ഉറപ്പാവരുത്തനായി തുറന്ന് നോക്കി വേസ്റ്റ് ബിനിലേക്കിട്ട് കൈ നന്നായി കഴുകി ലെച്ചുവിനോടൊപ്പം കാപ്പി കുടിക്കാനിരുന്നു

നിനക്കെന്തേലും മനസ്സിലായോ പെണ്ണേ...

ഏതാ ആ പെണ്ണ് ചേട്ടൻ ബാത്‌റൂമിൽ പോയപ്പോ പുറകെ വരുന്നത് കണ്ടു ഇങ്ങോട്ട് വരുമ്പോ കൈയിൽ എന്തോ പേപ്പർ തരുന്നതും കണ്ടു

അതൊരു തേവിടിച്ചിയാ... അവളെ കാണാനാ നമ്മളിപ്പോ ഇവിടേക്ക് വന്നത് വിചാരിച്ചതിലും പെട്ടന്ന് കാര്യം കഴിഞ്ഞു ഇനി നമുക്ക് തിരിക്കാം...

കാപ്പി കുടിച്ചു ബില്ലും പേ ചെയ്ത് ഇറങ്ങി വണ്ടിയിൽ കയറി

ലെച്ചു : എന്നാലും ആയിരം രൂപ ടിപ്പ് ഇത്തിരി കൊണ്ടുപോയില്ലേ

അത് സാരോല്ല പണിയെടുത്തു ജീവിക്കുന്ന പെണ്ണല്ലേ... അത് ആ പൊലയാടിച്ചിയെ കാണിക്കാൻ കൂടി ചെയ്തതാ...

അവളെ എന്തിനാ...

അതൊക്കെ പറയാം പെണ്ണേ...

എന്തേലും ആയിക്കോട്ടെ

(അവളെനെ ചുംബിക്കുവാനായി വന്നത് തടഞ്ഞുകൊണ്ട്) ആദ്യം ഒന്ന് കുളിക്കണം അല്ലാതെ എന്നെ തൊടല്ലേ...

ഷോപ്പിൽ കയറി മുണ്ടും ഷർട്ടും ഇന്നേഴ്സും ചെരിപ്പും വാങ്ങി എടിഎം ഇൽ കയറി പൈസയും എടുത്ത്

വണ്ടി മാഗ്നെറ്റ് ഹോട്ടലിലേക്ക് കയറി എന്ററൻസിൽ നിർത്തി

ലെച്ചു : ഒന്ന് കുളിക്കാനല്ലേ ചെറിയ ഹോട്ടലിൽ എങ്ങാനും പോയാൽ പോരെ ഇവിടെ ഒരുപാട് പൈസയാവില്ലേ

അവിടെ ചെന്നാൽ നീ ആരാ നമ്മളെന്തിനാ വന്നേ എന്നൊക്കെ നൂറ് ചോദ്യവും വല്ലാത്ത നോട്ടവുമുണ്ടാവും ഇതാവുമ്പോ പൈസ കൊടുക്കുന്നു റൂമെടുക്കുന്നു കുളിക്കുന്നു പോകുന്നു

വണ്ടി പാർക്ക്‌ ചെയ്യാൻ കൊടുത്തു ലോബിയിലേക്ക് നടക്കുന്നതിനിടെ

എനിക്ക് പനി മാറിട്ടോ... റൂമൊക്കെ എടുക്കുന്ന

💬 Comments

View all comments