Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]
തോന്നി...
എന്നിട്ട്... തൊട്ടപ്പോ ഇഷ്ടമായോ...
മ്മ്... നല്ല സുഖമുണ്ടായിരുന്നു...
(വലം കൈയിൽ അവന്റെ കഴുത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഇടം കൈ അവന്റെ കവിളിൽ ആഞ്ഞു പതിച്ചു)പൊലയാടി മോനേ... എന്റെ പെണ്ണിനെ തൊട്ടതും പോര അത് എന്നോട് തന്നെ പറയുന്നോ...
വായിൽ നിന്ന് ചോര ഒലിച്ചിറങ്ങിക്കൊണ്ട് നിൽക്കുന്ന അവനിൽ നിന്നും അല്പം മുൻപ് അകന്നുപോയ ഭയം ഇരട്ടിയായി അവനിൽ വന്നുനിറയുന്നത് കണ്ടു നിലം തൊടാതെ നിൽക്കുന്ന അവനെ പുറകിലേക്കേറിഞ്ഞതും ചുവരിൽ ഇടിച്ചു വീണ അവനടുത്തേക്ക് നടക്കുന്ന എന്നെ നോക്കി ഭയത്തോടെ കൈ കൂപ്പി കൊണ്ട് എന്തോ പറയാൻ വാ തുറന്നു വായിലെ രക്തം പുറത്തേക്ക് തുപ്പിയതിനൊപ്പം നാല് പല്ലുകളും പുറത്തേക്ക് വന്നു വാ മുഴുവൻ രക്തം നിറഞ്ഞു നിൽക്കുന്ന അവൻ മരണത്തെ കണ്ടപോലെ എന്നെ നോക്കി
എന്നെ വിട്ടേക്ക്... എനിക്കൊന്നും വേണ്ട... എന്നെ വെറുതെവിട്ടാമതി... പൊന്നും പൈസയും വണ്ടിയും ബിൽഡിങ്ങും എല്ലാം ഞാൻ തിരിച്ചുതരാം...എന്നെ വെറുതെ വിട്ടാൽ മാത്രം മതി...
(അവനരികിൽ മുട്ട് കുത്തി ഇരുന്നു)ഹ്റാ...തൂ...(അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി) നീ പറഞ്ഞ പൊന്നും പണവും കാറും എല്ലാം നീ തന്നെ വെച്ചോ അത്രയും തന്നെ ഒരിക്കൽ കൂടെ ഞാൻ നിനക്ക് തരാം... പകരം ഞങ്ങൾ ഒരുമിച്ച് സന്തോഷമായിരിക്കേണ്ട നീ കാരണം ഞങ്ങൾക്ക് നഷ്ടപ്പെട്ടുപോയ സമയം ഞങ്ങൾക്ക് തിരികെ താ...(അവന് നേരെ കൈ നീട്ടി) നീ തൊട്ടത് ഓർത്ത് സങ്കടപെട്ടു അവൾക്ക് നഷ്ടപെട്ട സന്തോഷം തിരികെ താ... (നിന്നെ ഞാൻ ഒന്നും ചെയ്യില്ല)
അവൻ എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടതും ദേഷ്യത്തോടെ അവനെ എടുത്ത് പൊക്കി നിർത്തി മുഖത്ത് നോക്കി
ഇനി എന്ത് സംഭവിച്ചാലും ഒറ്റ ശബ്ദം പുറത്ത് വരരുത് വന്നാൽ ചാവാൻ കൊതിക്കും നീ...
അഫീ...
എന്താ ഇക്കാ പോയി ചട്ടകം ചൂടാക്കി എടുത്തിട്ട് വാ
അഫി : ഇവിടെത്തുമ്പോയേക്കും ചൂട് കുറഞ്ഞുപോവുമിക്കാ താഴേക്ക് പോവാം...
മ്മ്...
അവന്റെ കോളറിൽ പിടിച്ച് താഴേക്ക് നടന്നു
അടുക്കളയിൽ എത്തി അഫി ഗ്യാസ് ഓൺ ചെയ്തു ചട്ടുകം തീയിലേക്ക് വെച്ചു അവൾ ഫ്രിഡ്ജിൽ നിന്നും ഐസും തണുത്ത വെള്ളവും എടുത്ത്
💬 Comments
View all comments