0%

Chapter Title : വഴി തെറ്റിയ കാമുകൻ 8 [ചെകുത്താൻ]

തിരിച്ചു വരുന്നത് കഴിഞ്ഞ ദിവസത്തെപോലെ ഒരു പനി വന്നാൽ പോലും ആരും അറിയില്ല...അതുകൊണ്ട് ഒരു കൂട്ടിന് ഏതേലും നല്ലൊരു ബന്ധം നോക്കിയാലോ...

(അവൻ ഞെട്ടലോടെ എന്നെ നോക്കി) അമ്മ സമ്മതിച്ചോ...

അതൊക്കെ സമ്മതിച്ചു ഇനി നിന്റെ അഭിപ്രായം അറിഞ്ഞാൽ മതി

(ഞെട്ടൽ മാറാതെ എന്നെ നോക്കി) ശെരിക്കും അമ്മ സമ്മതിച്ചോ...

സമ്മതിച്ചെടാ...

അപ്പൊ നിങ്ങൾ ഇഷ്ടത്തിലല്ലേ...

അവന്റെ ചോദ്യം കേട്ട് ഞാനാകെ ഞെട്ടി വിയർക്കാൻ തുടങ്ങി എന്ത് പറയണമെന്നറിയാതിരിക്കുന്ന എന്നെ ഒന്ന് കൂടെ നോക്കി

ഞാൻ കരുതി നിങ്ങൾ തമ്മിൽ പ്രേമമാണെന്ന്... വെറും കഴപ്പ് തീർക്കാനായിരുന്നോ എല്ലാം... എന്നെ എങ്കിലും ഓർക്കാമായിരുന്നു നിങ്ങൾക്ക്... അവരെ ആണല്ലോ ഞാൻ ഇത്രേം കാലം അമ്മേന്ന് വിളിച്ചത്... ച്ചേ... (പുച്ഛത്തോടെ എന്നെ നോക്കി എഴുനേറ്റ് നടക്കാൻ തുടങ്ങിയ അവനെ പിടിച്ചുനിർത്തി)

എന്താ നീ പറഞ്ഞേന്ന് വല്ല ബോധവുമുണ്ടോ നിനക്ക്

നല്ല ബോധത്തോടെ തന്നെയാ പറഞ്ഞേ... രണ്ടാളും ഇനി എന്റെ മുന്നിൽ വന്നു പോവരുത്... കഴപ്പ് മൂത്ത് കണ്ടവന്റെ മുന്നിൽ തുണിയുരിഞ്ഞ

പട്ടെ... (അവന്റെ കവിളിൽ എന്റെ കൈ പതിഞ്ഞു കോളറിൽ കുത്തിപിടിച്ചുകൊണ്ട്) നീ... എന്താ വിചാരിച്ചു വെച്ചിരിക്കുന്നെ... അവളെ പറ്റി പറയാൻ നിനക്കെന്ത് യോഗ്യതയുണ്ട്...

അടി കിട്ടിയ കവിളിൽ കൈ വെച്ചുകൊണ്ട് ദേഷ്യത്തോടെ നിൽക്കുന്ന എന്നെ നോക്കിനിൽക്കുന്ന അവന്റെ മുഖത്തു നോക്കി

നിന്റമ്മ മരിക്കുമ്പോ നിനക്ക് ഒരു വയസ് തികഞ്ഞിട്ടില്ല അന്നുമുതൽ നിന്നെ നോക്കുന്നതവളാ അവൾക്ക് കല്യാണ പ്രായമായപ്പോ വീട്ടുകാര് കല്യാണം കഴിക്കാൻ നിർബന്തിച്ചിട്ടും നിന്നെ ഒറ്റക്കാക്കി പോവാതിരിക്കാൻ വീട്ടുകാരോട് വാശി പിടിച്ച് ജയിക്കില്ലെന്നായപ്പോ ട്യൂമർ ബാധിച്ച നിന്റെ അച്ഛന് കഴുത്ത്‌

💬 Comments

View all comments