0%

Chapter Title : വഴി തെറ്റിയ കാമുകൻ 9 [ചെകുത്താൻ]

നോക്കി) നിങ്ങളിവരെ മേലേ കൈവെച്ചില്ലല്ലോ...

ഷംസി : ഇല്ലിക്കാ ബിച്ചു പറഞ്ഞു ദേഹം ചീത്തയാവാതെ വേണമെന്ന്...

മ്മ്...

ഫോൺ എടുക്കാൻ പോയവൻ തിരികെ വരുമ്പോ രണ്ട് കസേരകളും എടുത്തിട്ടുണ്ട്

കസേരയിലിരുന്ന് രണ്ട് സിഗരറ്റ് കത്തിച്ചു ഒന്ന് ഗോപലേട്ടന് കൊടുത്തു സിഗരറ്റ് വലിച്ചു കഴിയുമ്പോയേക്കും ഷംസി വടി പറഞ്ഞപോലെ ശെരിയാക്കിയിട്ടുണ്ട് അവന്റെ കൈയിൽ നിന്നും വടി വാങ്ങി അവർക്കുനേരെ നടന്നു

ആരായിരുന്നു ആദ്യം മൂപ്പരെ മുഖത്തടിച്ചേ...

അവരുടെ മുഖഭാവത്തിൽ നിന്നും നോട്ടത്തിൽ നിന്നും ആളെ മനസിലാക്കി അവനരികിൽ ചെന്നു

നിനക്കീ വടിയുടെ പ്രത്യേകത എന്താണെന്നറിയുമോ...

അവനെന്നെ നോക്കി

അറിയില്ല അല്ലേ... പറഞ്ഞുതരാം... ഇതുകൊണ്ട് കിട്ടിയാൽ ഉള്ളിലെന്ത് പറ്റിയാലും വെളിയിലറിയില്ല...

അവനെ നോക്കി ചിരിയോടെ കാലിൽ നിന്നും മുകളിലേക്ക് വടികൊണ്ട് തടവി വടി വാഴുവിൽ ഉയർന്നു കാൽ മസിലിൽ വന്ന് പതിച്ചു

ആാാാാ...

വടി അല്പം മാറി നിൽക്കുന്നവന്റെ ചന്തിയിൽ പതിഞ്ഞു

ഉമ്മാാാ...

ഓരോരുത്തരുടെ ദേഹത്തായി പതിഞ്ഞു കൊണ്ടിരിക്കെ വടി മുറിഞ്ഞു തളർന്ന അവർക്ക് വെള്ളം കൊടുക്കാൻ പറഞ്ഞു ഉപ്പിട്ട് നാരങ്ങ കലക്കികൊടുത്തത് ആർത്തിയോടെ കുടിച്ച അവരെ നോക്കി മറ്റൊരു വടിയെടുത്ത് വീണ്ടും അടി തുടങ്ങി അവർ അലറി കരഞ്ഞുകൊണ്ടിരുന്നെങ്കിലും അവരുടെ അരക്ക് താഴെ പലയിടങ്ങളിലായി പുതിയ പുതിയ വടികൾ പതിഞ്ഞു അടികൊണ്ടും ഇടയ്ക്കിടെ കുടിച്ച ഉപ്പ് വെള്ളം നൽകിയ ദാഹത്തിനാലും അവരാകെ തളർന്നു അഞ്ചമത്തെ വടിയും മുറിയുമ്പോയേക്കും വേതന സഹിച്ചു പാതി ചത്ത അവസ്ഥയിൽ ദയനീയമായി ഗോപാലേട്ടനോട് മാപ്പ് പറയുകയും ഞങ്ങളോട് വെറുതെ വിടാൻ കേഴുകയും ചെയ്യുന്ന അവരെ നോക്കി കസേരയിലേക്കിരുന്നു സിഗരറ്റ് കത്തിച്ചു

നിങ്ങളെ പേരിൽ ഗോപാലേട്ടനെ

💬 Comments

View all comments