0%

Chapter Title : വഴി തെറ്റിയ കാമുകൻ [ചെകുത്താൻ]

you ???

മ്മ്...

എത്ര കാലമായാലും ഞാൻ നിന്നെ കാത്തിരിക്കും...

മ്മ്...

ദേഷ്യമാണോ എനോടിപ്പോഴും

ഇല്ല...

എയർപോർട്ടിൽ എത്തിയിട്ട് വിളിക്കുമോ...

മ്മ് വിളിക്കാം...എന്നാൽ വെക്കട്ടെ...

മ്മ്...

ഫോൺ കട്ട്‌ ചെയ്ത് ചെറിയിരുന്നു കണ്ണടക്കുമ്പോയും അമലും സുഹൈലും എന്തൊക്കെയോ സംസാരിച്ചോണ്ടിരിക്കുന്നു ഞാൻ ഓർമകളിലേക്ക് ഊളിയിട്ടു

ഒരുകാലത്ത് അവളുടെ സന്തോഷങ്ങൾക്ക് ഞാൻ ഏറെ പ്രാധാന്യം കൊടുത്തിരുന്നു ഇന്നവളെ ഞാൻ ഒത്തിരി വേദനിപ്പിക്കുന്നു

വേഷവിധാനങ്ങളും (ഭ്രാന്റഡ് ഒന്നുമല്ലെങ്കിലും നീറ്റ് ഡ്രെസ്സ്) ശരീരവും കണ്ടാൽ തോന്നില്ലെങ്കിലും ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിലെ അങ്കമാണ് ചെറിയ ക്ലാസ്സ്‌ മുതൽ പത്രമിടൽ, ഹോട്ടലിൽ പത്രം കഴുകൽ, മണലെടുക്കൽ, മണലരിക്കൽ, കല്ലെടുക്കൽ, മെക്കാനിക്ക്, ക്ലീനർ, ഡ്രൈവർ അടക്കമുള്ള ഒരുപാട് ജോലികൾ ജോലികൾ ചെയ്ത് ഞാൻ എന്റെ പഠനത്തിനും ഡ്രെസ്സിനും പണം കണ്ടെത്തുകയും ബാക്കി വരുന്ന തുക വീട്ടു ചിലവിന് ഉമ്മയുടെ കയ്യിൽ നൽകുകയും ചെയ്യുമായിരുന്നു കട ബാധ്യതകളുടെ നടുവിൽ കുടുങ്ങി കിടക്കുന്ന ഉപ്പാക്ക് ഞാൻ ജോലിക്ക് പോയി വീട്ടുചിലവ് കഴിഞ്ഞുപോവുന്നത് വലിയ ആശ്വാസമായിരുന്നു മോശമല്ലാതെ പഠിക്കുകയും ചെയ്യുമായിരുന്നത് കൊണ്ട് പഠിച്ചത് മുഴുവൻ ഗവണ്മെന്റ് സ്ഥാപനങ്ങളിലാണ് (ഒത്തിരിയൊന്നും പഠിച്ചിട്ടില്ല ITI വരെ മാത്രമാണ് പഠിച്ചത്) നൂറ്റി എഴുപത്തി എട്ട് സെന്റമീറ്റർ ഉഴരവും എഴുപത്തഞ്ച് കിലോ തൂക്കവുമുള്ള മെലിഞ്ഞതോ തടിച്ചതോ അല്ലാത്ത കറുപ്പോ വെളുപ്പോ അല്ലാത്ത നിറമുള്ള ഉറച്ച ശരീരവുമാണ് എനിക്ക്

അന്ന് ഞാൻ പ്ലസ്സ്റ്റു പഠിക്കുകയാണ് സ്കൂൾ രാഷ്ട്രീയത്തിലെ മുൻ നിരക്കാരിലൊരാൾ എന്ന നിലയിലും എല്ലാ കാര്യങ്ങൾക്കും ഉത്തരവാദിത്തത്തോടെ മുൻപിൽ ഉണ്ടാവുന്നത് കൊണ്ടും എന്റെ പേരും ടീച്ചേഴ്സിനും സ്റ്റുഡന്റ്സിനും പരിചിതമാണ് അന്നേ ദിവസം നടന്ന സെകട്ടറിയേറ്റ് മാർച്ചിൽ പോലീസ്

💬 Comments

View all comments