0%

Chapter Title : വഴി തെറ്റിയ വസന്തം 1 [Rajshe]

Author : Kambikathakal Read All Parts 310

അണ്ണൻ നടന്ന് തുടങ്ങിയിരുന്നു വേഗം ഞാൻ പുറകേ പോയി ഇനിയും വഴി തെറ്റാൻ പാടില്ലല്ലോ നടന്ന് ചെറിയ ഒരു കുന്നിന്റെ മുകളിൽ എത്തി അതിന്റെ അപ്പുറം തന്നെ ആണ് നമുക്ക് എത്തേണ്ടത് എന്ന് എനിക്ക് മനസിലായി നിറയേ പാടംങ്ങളും ഒന്നോ രണ്ടോ വീടുകളുമായി പ്രകൃതി ഭംഗിയായ ഒരു സ്ഥലം, ഞാൻ പ്രകൃതി ഭംഗി ആസ്വദിക്കുമ്പോഴേക്കും അണ്ണൻ മുമ്പോട്ട് നടന്നു കഴിഞ്ഞിരുന്നു വേഗം ഓടി ഞാനും പുറകേ ചെന്നു എത്താറായോ അണ്ണാ ആ കാണുന്ന വീടാ എന്നും പറഞ്ഞ് കുറച്ചകലെ ഒരു വിടു ചൂണ്ടികാണിച്ചു തന്നു. നടന്ന് മടുത്തതു കൊണ്ട് എത്താറായി എന്നു കേട്ടതും മനസ്സിന് സന്തോഷമായി.

വീടിന്റെ മുന്നിൽ എത്തിയിട്ട് പറഞ്ഞു ഇതാണ് വീട് എന്നും പറഞ്ഞ് വാതിൽ തുറന്ന് എന്നെ ഉള്ളിലേക്ക് വിളിച്ചു ഞാൻ പതുക്കെ ഉള്ളിലേക്ക് കയറി അവിടെ ഒരു കയർ കട്ടിൽ ഉണ്ട് അതിൽ ചൂണ്ടി അണ്ണൻ എന്നോട് ഇരിക്കാൻ പറഞ്ഞു എന്നിട്ട് അണ്ണൻ പുറത്തിറങ്ങി. ഞാൻ കട്ടിലിൽ ഇരുന്ന് അവിടം ആകെ ചുറ്റും നോക്കി, മണ്ണുകൊണ്ട് ഉണ്ടാക്കിയ ചുമരുള്ള വീടാണ് എന്നാൽ നല്ല വൃത്തിയിലും ഭംഗിയിലും ഒരുക്കി വെച്ചിട്ടുണ്ട്, 3 മുറികൾ ഉണ്ട് അതിനോട് ഉള്ളിലേക്കായി അടുക്കള ഒരു ചായ്പ്പ് പോലെ തോന്നി, ഞാൻ ഇരുന്നതിന്റെ പുറകിൽ ഒരു ജനൽ ഉണ്ട് അതിൽ അടപ്പ് ഒന്നും തന്നെ ഇല്ല, കരണ്ട് ഇല്ലാ എന്ന് എനിക്ക് മനസിലായി കാരണം എല്ലാ റൂമിലും ജനൽ ഉണ്ട് പക്ഷെ അതിൽ ജനൽ പാളികൾ ഇല്ല, അതുകൊണ്ടുള്ള വെളിച്ചം മാത്രമേ റൂമിൽ ഉള്ളൂ പുറത്ത് നിന്ന് നോക്കിയാൽ

💬 Comments

View all comments