Chapter Title : വഴിയാത്രയ്ക്കിടയിൽ 2 [സണ്ണി]
മൂത്രം അഞ്ച് ... കക്കൂസ്.. പത്ത്, കുളി ഇരുപത.."
എന്നോട് മിണ്ടുന്നതിന്റെയിടയിൽ ചേച്ചി വരുന്നവരെയും പോകുന്നവരെയും ഡീല് ചെയ്യുന്നുണ്ടായിരുന്നു ... അപ്പോഴാണ് ഞാൻ കാര്യമായി ശ്രദ്ധിച്ചത്, പൈസ കൊടുത്തിട്ട് പോകുന്നവരെ നോക്കി ചേച്ചി ഒരു വല്ലാത്ത ചിരിചിരിക്കും..അത് ബാക്കി കൊടുക്കാനുള്ളവരുടെ മാത്രം! അപ്പോൾ ഒരു അലസ മട്ടിൽ ചില്ലറ തപ്പി ക്കളിക്കും.. ചിലരൊക്കെ തിരക്കിനിടയിൽ ബാക്കി വാങ്ങാതെ പോവുകയും ചെയ്യും..!
“അഞ്ച് രൂപ ..യ്യാ...ണ്...." പത്ത് വച്ച് നീട്ടിയവന്റെ മുഖത്ത് നോക്കി ചേച്ചി നീട്ടിക്കുറുക്കി കയ്യിലൊന്ന് തടവി ചിരിച്ച് പറഞ്ഞപ്പോഴേയ്ക്കും അവൻ ഒരു നാണച്ചിരിയോടെ ഇറങ്ങിപ്പോയി ...
ആഹാ.. അപ്പോ ഇതാണ് ചേച്ചിയുടെ ബിസിനസ്.!
ചുണ്ടുകൾ ഒരു വശത്തേക്ക് ചരിച്ച് ശ്യംഗാരം വാരി വിതറി ചേച്ചി അലസമട്ടിൽ വായിൽ നോക്കി കുണുങ്ങിപ്പറയുമ്പോഴേക്കും പലരും ബാക്കി വാങ്ങാതെ ഇറങ്ങിപ്പോകും. ഗൂഢ ശ്യംഗാരം ഒളിപ്പിച്ച് ചിരിച്ച് കൊണ്ട്
കണ്ണടയ്ക്കിടയിലൂടെയുള്ള ആ നോട്ടമാണ് ചേച്ചിയുടെ പ്രധാന ആയുധം... തിരക്കിനിടയിൽ ചേച്ചി എത്രയാണ് പറയുന്നതെന്ന് മനസ്സിലാവാതെ ആ നോട്ടത്തിന് മുൻപിൽ തല കുലുക്കി പലരും പോകുന്നത് നോക്കിയിരുന്ന്ഒരു മണിക്കൂറോളം അങ്ങിനെ കടന്നുപോയി..പക്ഷെ ആ സമയം കൊണ്ട് മിണ്ടിപ്പറഞ്ഞ് ഞാനും ചേച്ചിയും തമ്മിൽ നല്ലൊരടുപ്പം ഉടലെടുത്തു……
“ഹു... വ്യു....ർ....." പെട്ടന്ന് ഒരു വണ്ടി വന്നു നിന്നു.. ഒരു പാട് ആളുകൾ പെട്ടന്ന് കയറി വന്നു.. ഞാൻബാഗ് എടുത്ത് പുറത്ത് എറങ്ങി നിൽക്കണോ എന്ന ഭാവത്തിൽ എഴുനേറ്റു . സാധാരണ തിരക്കുള്ള ബിസിനസ് ഇടങ്ങളിലൊക്കെ അങ്ങനെയാണല്ലോ പതിവ്..
“ഏയ്.. അവിടിരി..." ചേച്ചി പെട്ടന്ന് കൈയ്യിൽ പിടിച്ച് ഞെക്കി അതേ കുസൃതിച്ചിരിയോടെ ആളുകളെ ഡീല് ചെയ്യാൻ തുടങ്ങി...
ഓഹ്.. എത്ര പൈസയാ പത്ത് മിനിറ്റ് കൊണ്ട് ഉണ്ടാക്കിയത് എന്നോർത്ത് മാത്രമല്ല.. ഒന്നിനുമല്ലാതെ എന്നെ പിടിച്ച് അവിടെ ഇരുത്തിയതിന്റെയും കൂടെ അനുഭവിച്ച എന്തോ ഒരിത് കൊണ്ട് എനിക്ക് ചേച്ചിയോട് പലതും തോന്നാൻ തുടങ്ങി.. ചുരുക്കിപ്പറഞ്ഞാൽ വട്ടമുഖത്തെ ലാസ്യഭാവം നോക്കിയിരുന്ന് എനിക്ക് മനസ്സിൽ പല വിചാരം തുടങ്ങി..!! മാത്രമല്ല സാമർത്ഥ്യം കാണിച്ച് ചിരിച്ച് മയക്കി ചില്ലറ ഉണ്ടാക്കുന്ന ചേച്ചിയെ കണ്ട് രോമാഞ്ചവും തോലാഞ്ചവും ഒരുമിച്ചുയർന്നു... ഞാനും കാമം നിറഞ്ഞ കണ്ണുകളോടെ ചേച്ചിയെ
💬 Comments
View all comments