0%

Chapter Title : വഴിയാത്രയ്ക്കിടയിൽ [സണ്ണി]

Author : sunny Read All Parts 2K

എന്നായി. ഇവിടെയിങ്ങനെ

ഒറ്റയ്ക്കിരിക്കാൻ പോലും ഇങ്ങനെ

ഓരോ ചെലവുകളുമായി ഓരോ

ശല്യങ്ങൾ....

“ഇന്നാ ചേച്ചി.. പത്തു രുപാ.."

പോട്ടെ പുല്ല് ശല്യം എന്ന് കരുതി

കള്ളക്കുറുക്കിയെപ്പോലെ നോക്കി

ഇരിക്കുന്ന അവർക്ക് പത്ത് രൂപ

നീട്ടി ഞാൻ ഒഴിവാക്കി വിടാൻ

നോക്കി.. അവർ പൈസ വാങ്ങി

ആചാരപൂർവ്വം നെറ്റിയിൽ തൊട്ട്

തൊഴുത് മടിയിലേക്ക് താഴ്ത്തി

നിവർന്നു നിന്നു .. ഒന്നു പോയിത്താ

ചേച്ചി എന്ന് നോട്ടത്തിലൂടെ പറഞ്ഞ്

ഞാൻ റൗണ്ടിലേക്ക് ഒഴുകി വന്ന

കോളേജ് കിളികളിലേക്കും മുകളിൽ

മരച്ചില്ലയിൽ തൂറാനിരിക്കുന്ന കിളികളിലേക്കും മാറി മാറി ദൃഷ്ടി

പായിച്ചു...

““മോന് കൊടുക്കാനെ അറിയു...

വാങ്ങാനുള്ള കഴിവില്ല.."" പൈസ

വാങ്ങിയ ചേച്ചി എന്റെ മുഖത്ത്

ആധികാരിക ഭാവത്തിൽ നോക്കി

പ്രഖ്യാപിച്ചു.! ‘ഭ... തള്ളേ..എന്റെ കയ്യിൽ നിന്ന് കൈനീട്ടം വാങ്ങിച്ച് എന്നോട് തന്നെ...' എന്നാണ്

മനസിൽ വന്നതെങ്കിലും പതിവ്

പോലെ ചമ്മിയ ചിരിയോടെ

തല കുലുക്കി. .....എന്തായാലും

കൊള്ളാം ....; മനസ്സലിഞ്ഞ് ഒരു

പത്തു രൂപ കൊടുത്തപ്പോൾ

വാങ്ങാൻ കഴിവില്ലാത്തവനത്രേ!

അല്ലെങ്കിലും കിഴവി പറഞ്ഞത് ഒരു കണക്കിന് ശരിയാണ്.! അക്കാദമിക് കാര്യങ്ങൾ ഒഴിച്ച് മിക്ക ദൈനം

ദിന കാര്യങ്ങളിലും ഒരു സമ്പൂർണ

പരാജയമാണല്ലോ! അത്യാവിശ്യം

ഗ്ളാമറും സ്വാഭാവവുമൊക്കെ

ഉണ്ടായിട്ടും മര്യാദയ്ക്ക് ഒരു കൂട്ടുകാരി ലൈൻ വലിക്കാൻ പോലും ഇതുവരെകഴിഞ്ഞിട്ടില്ല..!

പോട്ടെ പുല്ല്.. ഞാൻ

എഴുനേറ്റ് കുറച്ചകലെ മുറുക്കി

ത്തുപ്പി നടന്നകലുന്ന കിഴവിയെ

നോക്കി കാർക്കിച്ച്ത്തുപ്പിയിട്ട്

എതിർ ദിശയിലേക്ക് നടന്നു ....

മിക്കവാറും ഇവരുടെ പ്രവചനങ്ങൾ

ഇങ്ങനെയൊക്കെ ആയിരിക്കും..

പത്ത് രൂപ പെട്ടന്ന് കിട്ടിയപ്പോൾ

‘വാങ്ങാൻ കഴിവില്ലാത്തവനാക്കി'.

ഇങ്ങനെ മുഖം നോക്കി പറച്ചിൽ

നോക്കി

💬 Comments

View all comments