0%

Chapter Title : വഴിയാത്രയ്ക്കിടയിൽ [സണ്ണി]

Author : sunny Read All Parts 2K

സാഹചര്യങ്ങൾ നോക്കി കറക്കിക്കുത്തുന്നതായിരിക്കും

ഇവരുടെ മിക്ക പ്രവചനങ്ങളും..

സംഗതി നെഗറ്റീവാണെങ്കിലും

കുറേയൊക്കെ പറഞ്ഞത്

സത്യമാണല്ലോയെന്ന് ചിന്തിച്ചു

കൊണ്ട് പാർക്കിൽ നിന്നിറങ്ങി

‘ആനന്ദം' മോണിങ്ങ് ഷോയും ഒറ്റയ്ക്കിരുന്ന് കണ്ട് കൂട്ടായുള്ള

സൗഹൃദത്തിന്റെ തെളിനീരാസ്വദിച്ച്

എന്തോ ചില അവ്യക്തമായ പ്രതീക്ഷകളോടെ ഞാൻ വീട്ടിലേക്ക് പോയി........

**** ******* ****** ***** *******

വർഷം കുറച്ച് കടന്നുപോയി...

വാങ്ങാൻ കഴിവില്ലാത്തവൻ

എന്ന ടാഗ് അടിച്ചുറപ്പിച്ച് ജോലി

ഒന്നും കിട്ടാതെ കുറേക്കാലം

തെണ്ടിത്തിരിഞ്ഞു നടന്നു...

അത് പക്ഷെ പഴയ കഥ...

ഒരു കമ്പനിയിൽ ജോലി കിട്ടി

ഒരു വർഷം കഴിഞ്ഞിരിക്കുന്നു...

അത്യാവശ്യം പണം ബൈക്ക്

വീട്ടുകാരുടെയും നാട്ടുകാരുടെയും

മുന്നിൽ ജോലിയുള്ള പയ്യൻ.......

ജീവിതം ആസ്വദിച്ച് തുടങ്ങാൻ

പല പല കാരണങ്ങൾ വന്ന്

തുടങ്ങി... കൂടെ പഠിച്ചവരും

പഠിക്കാത്തവരുമായ പലരും

അടുത്ത ഫ്രണ്ട് ക്കളായി.........

പക്ഷെ ഇപ്പോഴും എന്തോ ഒരു

ശ്യൂന്യത വിടാതെ കൂടെയുണ്ട്.

അത് തന്നെ..! ഇതുവരെ ഒരു

കൂട്ടുകാരി പെണ്ണിനെ കിട്ടിയിട്ടില്ല.

ജോലിയൊക്കെ കിട്ടി ഒരു കല്യാണം

കഴിച്ച് ജീവിക്കാൻ പറ്റിയ അവസ്ഥ

ആണ്. ....ഒന്ന് മൂളിയാൽ മതി

വീട്ടുകാർ അപ്പോ പിടിച്ച് കെട്ടിക്കും..

പക്ഷെ എന്തോ ആ പരിപാടിയോട്

ഒരു താത്പര്യവും തോന്നിയില്ല...

ഒരു പരിചയവുമില്ലാത്ത പെണ്ണിനെ

കെട്ടി കുറേക്കാലം ഒരുമിച്ച് ജീവിച്ച്

എന്തോ ചടങ്ങു പോലെ ജീവിതം ...

ശൈ ഓക്കാനം വരുന്നു.....

“നീ എന്ത് ഗ്ളാമറ്ടാ.. ഒന്ന് മുട്ടിയാ

പോരെ... എത്രെണ്ണം കിട്ടും.."

ജോലി ഒന്നുമില്ലെങ്കിലും മുടി നീട്ടി

താടി നീട്ടി ടിക് ടോക്ക് ഇൻസ്റ്റഗ്രാം

കലിപ്പുകൾ കാട്ടി ആഴ്ചയ്ക്കാഴ്ചക്ക് ഓരോ പെണ്ണിന്റെ കഥയുമായി വന്ന്

ചൂട്

💬 Comments

View all comments