Chapter Title : വഴിയാത്രയ്ക്കിടയിൽ [സണ്ണി]
കറക്കി
എഴുനേൽക്കാനാഞ്ഞു.......
ഒരു നിമിഷം സ്റ്റക്കായി നിന്ന്
ഞാൻ വേഗം പേഴ്സെടുത്ത്
അഞ്ഞൂറ് രൂപ ചേച്ചിക്ക് നേരെ
നീട്ടി..
“ഇതെന്തിന്.. മോന് കൈ നോക്കണ്ടല്ലോ"
“ ചേച്ചി ...... ഒള്ള കാര്യം അങ്ങ്
പറഞ്ഞേക്കാം.. എനിക്കീ
കൈ നോട്ടമൊന്നും വേണ്ട... പക്ഷേ
ചേച്ചി ഇത് വാങ്ങിയിട്ട് അത്രയും
നേരം ചുമ്മാ നമുക്ക് എന്തെങ്കിലും
കുശലം പറഞ്ഞിരിക്കാം.."
മിഴിച്ചു നിന്ന ചേച്ചിയുടെ കൈ
പിടിച്ച് തുറന്ന് ഞാനാ നോട്ട് കയ്യിലേക്ക് പിടിപ്പിച്ചു.
“ഓ.. ഞാൻ വേറെന്ത് മിണ്ടാനാ
മോനെ... അതും അഞ്ഞൂറ് രൂപയ്ക്ക് വെറുതെ ജോലിയൊന്നും ചെയ്യാതെ..." ചേച്ചി കണ്ണ് മിഴിച്ച്
അത്ഭുതത്തോടെ നോക്കിക്കൊണ്ട്
അഞ്ഞൂറ് തിരിച്ച് എന്റെ പോക്കറ്റിൽ താഴ്ത്താൻ നോക്കി.
“ജോലി ചെയ്യുന്നുണ്ടല്ലോ ചേച്ചി ...
മിണ്ടിപ്പറഞ്ഞിരിക്കുക ഒരു ജോലി
തന്നെയാണ് ഇന്നത്തെ കാലത്ത്..
ഫോണിൽ കമ്പനിമെസജ് വരുന്നത്
കണ്ടിട്ടില്ലേ..." ഞാൻ ചേച്ചിയുടെ
കൈ ചുരുട്ടി പിടിപ്പിച്ച് വലിച്ച്
താഴേക്കിരുത്തി..
“അല്ല മോനെന്താ ജോലി"
നോട്ടിലേക്കും എന്റെ മുഖത്തേക്കും
മാറി മാറി നോക്കി. ഇവനിങ്ങനെ
ചുമ്മാ അഞ്ഞൂറ് രൂപ വെച്ച്
നീട്ടുന്നതന്ന് എന്ന് കരുതിക്കാണും...
“ജോലിയൊക്കെ ഒണ്ട് ചേച്ചി..
അല്ല ജോലി മാത്രമേ ഒള്ളു..."
ചേച്ചിയുടെ വിരലുകൾ തഴുകി
ഞാൻ കുറച്ച് കൂടി ചേർന്നിരുന്നു..
“ ജോലി മാത്രമോ അതെന്താ..?"
അഞ്ഞൂറ് രൂപ കിട്ടിയതു കൊണ്ടോ
എന്തോ എന്റെ പരതുന്ന വിരലുകൾ
വിടുവിക്കാതെ ചേച്ചി ചോദിച്ചു..
“അല്ല ചേച്ചി.. ജോലിയും നല്ല
ശമ്പളവുമൊക്കെയുണ്ട്..പക്ഷെ.."
ജോലിയും ശമ്പളവുമൊക്കെ
വിശദീകരിച്ച് ശമ്പളത്തിന്റെ കുറവൊന്നുമല്ല കാര്യമെന്ന് പറഞ്ഞ് ചേച്ചിയുടെ സംശയം ദുരീകരിച്ചു..
“ പിന്നെന്താ ഒരു പക്ഷെ.." ശമ്പളം
കേട്ട് മനസ് നിറഞ്ഞ അഞ്ഞൂറ് രൂപ കുടഞ്ഞ് നിവർത്തി
അഭിനന്ദന ഭാവത്തിൽ ചേച്ചി
ചോദിച്ചു.
“എന്ത് ചെയ്യാനാ ഇതുവരെ
ഒരു കാര്യവും നടന്നിട്ടില്ല...."
ഞാൻ വിഷണ്ണ ഭാവത്തിൽ പറഞ്ഞു.
“ എന്ത് കാര്യം "
“ഒരു ഗേൾഫ്രണ്ട് പോലും ഇതുവരെ
കിട്ടിട്ടില്ലാന്ന്..." ഞാൻ ഉരുണ്ട് കളി
നിർത്തി വെളുക്കെ ചിരിച്ചു കൊണ്ട്
വിരലുകളിൽ ചൊറിഞ്ഞു വിട്ടു കൊണ്ട് വിഷയത്തിലേക്ക് വരാൻ
നോക്കി....
“ഹ ഹ ... അത്യാവിശ്യം ഗ്ളാമറുണ്ടായിട്ട് ഇതുവരെ ഗേൾഫ്രണ്ട്
💬 Comments
View all comments