Chapter Title : വേദിക 2
വേദിക 2
Vedika Part 2 bY Amal Srk

ഇതിന്റെ ഒന്നാം ഭാഗം എല്ലാവർക്കും ഇഷ്ടം ആയി എന്ന് ഞാൻ വിചാരിക്കുന്നു.
കുറെ നേരം ആയി ഞാൻ വേദികയെ വെയിറ്റ് ചെയ്യുന്നു. എന്റെ മുന്നിൽ ഒരു തടിച്ചി സ്ത്രീ വന്നു.
ആരാ ?
വേദിക. സോറി ഞാൻ ഒരുപാട് ലേറ്റ് അയന്നു തോന്നുന്നു.
ഞാൻ മനസ്സിൽ വിചാരിച്ചു മഹാദേവൻ സർ ന് ഇത്രയും സൈസ് ഉളള മകളോ. മാനുഫാക്ചർ ഡിഫെക്ട്.
ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് ?
യസ് ഐ ആം ദേവിക...
യുവർ അച്ഛന്റെ നെയിം പ്ലീസ്.
കോരാൻ..
ബീരാൻ... നോകെ കേട്ടിട്ടുണ്ട്. ഇതെന്താപ കോരനോ ?
കോരാൻ അല്ല കോരൻ.
പോയെ.. പോയെ.. ഞാൻ ഉദ്ദേശിച്ച ആൾ അല്ല നിങ്ങൾ. വെറുതെ മഹാദേവൻ സിറിനെ സംശയിച്ചു.
എന്നാലും ഒറിജിനൽ വേദിക എവിടെ പോയി ?
ദാ ഒരു സുന്ദരി കോത എന്നെ ലക്‌ഷ്യം വച്ചുവരുന്നു. സിനിമ നടി വേദികയേ പോലെ തന്നെ സുന്ദരി. ഒരു വെണ്ണക്കൽ ശിൽപം പോലെ. ചുവന്ന ചുണ്ടുകൾ, വെളുത്ത ശരിരം, പേടമാൻ കണ്ണുകൾ, ചാമ്പയ്‌ക്ക പോലുള്ള മുക്ക്. ഇനി താഴോട്ട് ഞാൻ പോണില്ല.
നിങ്ങൾ എന്റെ ഡാഡ് മഹാദേവൻ പറഞ്ഞിട്ട് വന്നതാണോ ?
യസ് മേഡം ഐ ആം കട്ട വൈടിംഗ്...
എന്താ ?
ഞാൻ കുറെ നേരമായി വെയിറ്റ് ചെയുവായിരുന്നുന് പറഞ്ഞതാ.
ഫ്ലൈറ്റ് ലേറ്റ് ആയിരുന്നു അതാ.
നോ പ്രോബ്ലം മാഡം ഇറ്സ് ഓൾ റൈറ്റ്.
എന്നെ മാഡം ന് നൊന്നും വിളികേണ്ട
പിന്നെ ?
വേദിക അതാ എന്റെ നെയിം. അങ്ങനെ വിളിച്ചാൽ മതി.
ഓക്കേ മാഡം. സോറി വേദിക കാറിൽ കയറു.
ഒടുക്കത്തെ ജാഡയാണെന്നു തോന്നുന്നു പെണ്ണിന്.
താൻ എന്തെങ്കിലും പറഞ്ഞോ ?
ഏയ് ഞാനൊന്നും പറഞ്ഞില്ല.
അവളെയും കൊണ്ട് ഞാൻ ബഗ്ലാവിൽ എത്തി.
കാറിൽ നിന്ന് ഇറങ്ങി വിരലിന്റെ കൊട്ട് പൊട്ടിച്ച ഒരു കൊട്ട് വായിട്ടു.
ഡോ..
എന്താ വേദി ?
വേദിക. ഓക്കേ അങ്ങനെയേ പറഞ്ഞാൽ മതിയാകും.
ഓക്കേ അങ്ങയുടെ അറ്റ്‌ന പോലെ. അവൾക്കിട്ട് ഒന്ന് ആക്കി പറഞ്ഞു.
ഈ ലഗ്ഗേജൊക്കെ എടുത്ത് എന്റെ കൂടെ വാ.
ഞാനോ ?
പിന്നെ ഞാനോ ?വേഗം
മുഖം ചുളിച്ചുകൊണ്ട് പെട്ടിയും തൂകി അവള്ടെ പിന്നാലെ നടന്നു.
ഡോ ഒന്ന് വേഗം നടക്കു.
മനസ്സിൽ ഞാൻ
💬 Comments
View all comments