Chapter Title : വെടികൾ ഉള്ള കുടുംബം 17 [Stone Cold]
തിരുമേനി.. ഓമന പറഞ്ഞു.. ഇപ്പോൾ നിക്കുന്ന വസ്തുവിൽ വെക്കുന്ന വീട് പിന്നെ നിങ്ങളുടെ ഭാവി.. എല്ലാം പരിഹാരത്തിൽ കൊള്ളും..
ഈശ്വര ചൈതന്യമില്ലാതിനാൽ.. എന്നാ തിരിച്ചു പോകുന്നത്...? അയാൾ ചോദിച്ചു.. തെയ്യം ഉത്സവം.. ഇതെല്ലാം കഴിഞ്ഞു ഓമന പറഞ്ഞു.. മ്മ്മ്.. ശരി.. എന്നാൽ... പോകും വരെ... നിങ്ങളുടെ പ്രശ്നം കഴിയും വരെ.. ഈ അമ്പലത്തിൽ ദേവ ദാസ്സി യായി നിൽക്കുക.. ഈശ്വര ചൈതന്യമാവഹിച്ചു ജീവിത സൗഖ്യം നേടുക.. എന്താ...?
എന്ന് വെച്ചാൽ..?.. ഓമന ചോദിച്ചു.. എന്നുവെച്ചാൽ.. എന്നും പുലർകാല സമയത്തു.. വരിക അമ്പലത്തിൽ ചില ജോലികൾ ഉണ്ട് അത് ചെയ്യുക..ശേഷം എന്നും ദീപാരാധന കുളിച്ചു തോഴുക ബുദ്ധിമുട്ടുകൾ മാറും..
അയാൾ പറഞ്ഞു.. മം.. ഓമന മൂളി.. സമ്മതം എങ്കിൽ ഞാൻ ശ്രീനിയോട് സംസാരിക്കാം.. നിങ്ങൾക്ക് ഒരുപാട് ദോഷവും.. ശാപവും ഉണ്ട് അതെല്ലാം മാറ്റി പുതിയൊരു ജീവിതം ഉണ്ടാക്കാൻ പറ്റും.. തിരുമേനി പറഞ്ഞു..
കബഡി പാലകയ്ക്ക് മുന്നിൽ നിന്ന് അയാൾ എണിറ്റു.. തിരുമേനി ദക്ഷിണ... ഓമന ഒരു 500 ന്റെ നോട്ട് നീട്ടി പറഞ്ഞു.. ഇല്ല.. എനിക്ക് വേണ്ട.. പരമ സ്വാതിക്കാൻ ആയ എനിക്ക് ഇത് കൊണ്ട് കാര്യമില്ല..
ഞാൻ പറഞ്ഞ കാര്യം ചിന്തിച്ചു മറുപടി തന്നാൽ മതി..ആ നില്ക്കു ഇതാ കഴിച്ചോളൂ... ദേവിക്ക് നേദിച്ച പ്രസാദമാണ് എന്ന് പറഞ്ഞു പൂജാരി ഒരു പൂവൻ പഴവും കുറച്ചു ഉണക്ക മുന്തിരിയും അവിലും നൽകി.. ഒരു കയ്യിൽ കൊള്ളുന്നതു.. അമ്മേ ദേവി ഞങ്ങളുടെ ദുഃഖം മാറി സുഖവും സന്തോഷവും തരണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഓമന അവിലും ഉണക്ക മുന്തിരിയും ഒപ്പം
💬 Comments
View all comments