0%

Chapter Title : വെടികൾ ഉള്ള കുടുംബം 17 [Stone Cold]

Author : Stone Cold Read All Parts 19K

പഴവും കഴിച്ചു.. മ്മ്മ് ന്നാൽ.. പൊയ്ക്കോളൂ.. എന്ന് അയാൾ പറഞ്ഞു..ഓമന അയാളെതൊഴുതു പുറത്തേക്ക് ഇറങ്ങി..

ദേഹത്തു പുതച്ച നേര്യത് കുടഞ്ഞിട്ടു വെട്ടി തുളുമ്പുന്ന ഓമനയുടെ ചന്തി നോക്കി അയാൾ അങ്ങനെ നിന്നു..

എന്ത് പറഞ്ഞു മോളെ.. തിരുമേനി.. പുറത്ത് കാത്തു നിന്ന ശ്രീനി ചോദിച്ചു.. ഓമന കാര്യങ്ങൾ ശ്രീനിയോട് പറഞ്ഞു.. എന്നാൽ നീ സമ്മതിച്ചു എന്ന് പറ മോളെ വെച്ച് താമസിപ്പിക്കേണ്ട.. ഈശ്വരാ ചൈതന്യമില്ലെങ്കിൽ എന്ത് ചെയ്യും നിങ്ങളുടെ പ്രശ്നം ഒക്കെ മാറില്ലേ ഇങ്ങനെ ചെയ്‌താൽ.. ശ്രീനി ഓമനയോട് ചോദിച്ചു..

അപ്പോളേക്കും പൂജാരി അവരുടെ അടുത്തേക്ക് വന്നു.. തിരുമേനി ഇവൾ എന്നോട് കാര്യം ഒക്കെ പറഞ്ഞു ഇവൾക്ക് സമ്മതമാണ്... ശ്രീനി പറഞ്ഞു.. ഉവ്വോ നല്ല കാര്യം.. എന്നാൽ നാളെ മുതൽ വന്നോളൂ എന്റെ ഒപ്പം.. ഹ.. പിന്നെ ഒന്നിങ്ങു വന്നേ.. പൂജാരി ഓമനയെ വിളിച്ചു കൊണ്ട് അല്പം മാറി നിന്നു..

പിന്നെ അമ്പലത്തിൽ വരുമ്പോ നന്നായി കുളിച്ചു ശുദ്ധി ആയിട്ട് വരണം.. പിന്നെ അടിവസ്ത്രം പാടില്ല.. അയാൾ ഓമനയെ നോക്കി പറഞ്ഞു.. അയ്യോ അത്.. ഓമന എന്തോ പറയാൻ വന്നപ്പോ.. പാടില്ല എന്ന് പറഞ്ഞൽ തീർത്തും ഒഴിവാക്കാണം എന്നല്ല.. മാറിച്ചു

കൗപീനമാകാം സാരീയെ ഉടുക്കാൻ പാടൊള്ളു അതും പഴയത് മതി.. അയാൾ അവളെ നോക്കി പറഞ്ഞു.. ശരി തിരുമേനി എന്നാൽ പൊയ്ക്കോട്ടേ.. മ്മ്മ്.. പോയിട്ട് വാ.. എന്ന് പറഞ്ഞു അയാൾ ഓമനയെ പറഞ്ഞു വിട്ടു..

ചിക്കവും ഓമനയും കൊച്ചു വർത്താനം ഓരോന്നും പറഞ്ഞു വീട്ടിലെക്ക് നടന്നു.. മാമി എന്താ മുടിയിൽ പൂ ഒക്കെ ചൂടി.. ചിക്കു ചോദിച്ചു..

💬 Comments

View all comments