0%

Chapter Title : വെടികൾ ഉള്ള കുടുംബം 4 [Stone Cold]

Author : Stone Cold Read All Parts 44.4K

അവരുടെ പരിചയക്കാരൻ ആയിരുന്നു അത്..

രണ്ടാളും എവിടെ.. പോയതാ... അയാൾ ചോദിച്ചു... ഓഹ്.. ഒന്ന് ടൗൺ വരെ പോയി.. ഓമനയാണ് മറുപടി പറഞ്ഞത്..ഉണ്ണി പുറത്താക്കും നോക്കി ആണു ഇരിക്കുന്നത്.. അവൾ അവന്റെ അടുത്തേക്ക് ചേർന്ന് ഇരിക്കാൻ തുടങ്ങിയതും അവൻ നിലത്തു വെച്ചിരുന്ന കവർ എടുത്ത് നടുക്കായി.. വെച്ചു.. ഓമന ആ കവർ എടുത്ത് മാറ്റാൻ വേണ്ടി നോക്കിയപ്പോ ഉണ്ണി ആ കവറിൽ ബലത്തിൽ പിടിച്ചു..അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ലയിരുന്നു..

ഓട്ടോ.. ഉണ്ണിയുടെ വീടിനു മുന്നിൽ നിർത്തി ഓമനയും ഉണ്ണിയും ഇറങ്ങി.. ഓട്ടോ കാരന് ക്യാഷ് കൊടുത്ത് ഉണ്ണി വീട്ടിലേക്കു നടന്നു. ഉണ്ണിയുടെ പുറകെ ഓമനയും വീടിനു പടിക്കൽ എത്തിയപ്പോ ആണു രണ്ട് ജോഡി പുതിയ ചെരുപ്പുകൾ ഉണ്ണി കണ്ടത്.. ഒന്ന് ഒരു സ്ത്രീയുടെയാണ്.. ഒന്ന് ഒരു ആണിന്റെയും..

ഉണ്ണി വീടിനു അകത്തേക്ക് കയറി ചാരി ഇട്ട വാതിൽ തുറന്നു അകത്തു കയറിയപ്പോ കാണുന്നത് ഹാളിലെ സോഫയിൽ ഇരിക്കുന്ന ചിറ്റമ്മ ഊർമിളയെയും അവരുടെ മകനെയും ആണു.. ഉണ്ണി ചിറ്റയെ നോക്കി ചിരിച്ചു.. രേഷ്മ ഊർമിളയുടെ അടുത്തു ഇരിക്കുന്നു അമ്പാടി അവിടെ നിലത്തു ഇരിന്നു കളിക്കുന്നു... അച്ഛൻ എന്തേയ്... ഉണ്ണി രാജുനെ തിരക്കി..

അച്ഛൻ പുറത്തേക്ക് പോയി ഏട്ടാ... രേഷ്മ പറഞ്ഞു കൊണ്ട് അവന്റെ കയ്യിൽ നിന്നു കവറുകൾ വാങ്ങി അകത്തേക്ക് പോയി.. ചിറ്റ എന്താ ഒന്നും മിണ്ടാതെഇരിക്കുന്നെ.. എന്നാ ഇറങ്ങിയേ...? ഉണ്ണി ഊർമിളയുടെ അടുത്തായി ഇരുന്നു കൊണ്ട് ചോദിച്ചു..

ഊർമിളയേ കാണാൻ സീരിയൽ നടി ദിവ്യ ശ്രീധറിനെ പോലെയാണ് കിർസ് വേണുഗോപാലിന്റെ വൈഫ്‌.. അതെ മുഖം അതെ മുടി

💬 Comments

View all comments