0%

Chapter Title : വെടികൾ ഉള്ള കുടുംബം 4 [Stone Cold]

Author : Stone Cold Read All Parts 44.4K

അതെ ശരീരം ചുമ്മാ ചേച്ചിയെയും നിങ്ങളെയും ഓക്കെ കാണാൻ ഇറങ്ങിയതാ... ഊർമിള പറഞ്ഞു.. അപ്പോളേക്കും ഓമന ഹാളിൽ വന്നു..

എപ്പോ വന്നെടി.. കുറച്ചു നേരം ആയി ചേച്ചി.. എവിടെ ജയൻ.. വന്നില്ലേ.. ഇല്ല ജയേട്ടൻ അടുത്ത ആഴ്ച വരും.. ഊർമിള പറഞ്ഞു.. ഞാൻ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് വരാം.. എന്ന് പറഞ്ഞു.. ഓമന ഉണ്ണിയെ.. നോക്കി.. ഡ്രസ്സ്‌ മാറുന്നില്ലേ... എന്ന് ചോദിച്ചു... അവൻ ഒന്നും മിണ്ടിയില്ല ഓമന അകത്തു റൂമിൽ പോയി ആ പുറകെ കുറച്ചു വെള്ളം കുടിച്ചു വരാം എന്ന് പറഞ്ഞു ഊർമിളയുടെ മകൻ കണ്ണനും അടുക്കളയിൽ പോയി. ..

ചിറ്റയ്ക്ക് എന്താ ഒരു വിഷമം പോലെ... എന്താ കാര്യം.. ഉണ്ണി ഷർട്ട്‌ അഴിച്ചു കൊണ്ട് ഊർമിളയോട് ചോദിച്ചു.. ഏയ്‌.. എന്ത് വിഷമം ഒരു വിഷമാവും ഇല്ല.. ഊർമിള പറഞ്ഞു.. അല്ല എന്തോ ഉണ്ട്... പറ കണ്ണു കാണുമ്പോ തന്നെ അറിയാം...

ഉണ്ണി പറഞ്ഞു.. ചിറ്റപ്പൻ എന്തെങ്കിലും പ്രശ്നം ആണോ.. ഉണ്ണി ചോദിച്ചു.. അയ്യോ.. ഒരു പ്രശ്നവും ഇല്ല മോനേ.. ചേട്ടൻ ജോലി സ്ഥാലത് കണ്ണൻ രാവിലെ സ്കൂളിൽ പോയ 4 മണിക്ക് വരും.. അത് വരെ വീട്ടിൽ ഒറ്റയ്ക്ക് അല്ലേ അതിന്റെയ.. ആരും മിണ്ടാനും കൂടി ഇല്ലല്ലോ.. ഓഹ്.. അപ്പൊ അതാണ് കാര്യം..

ഒരു കാര്യം ചെയ്യു കുറച്ചു നാൾ ചിറ്റ ഇവിടെ നിക്ക് ചിറ്റപ്പൻ വന്നിട്ട് പോയാൽ മതി.. അല്ലെ ഞാൻ വീട് പുതുക്കി പണിയാൻ ഉള്ള പ്ലാനിൽ ആണു നിങ്ങൾക്ക് വേണ്ടി രണ്ട് റൂം പിടിക്കാം നമുക്ക് എല്ലാവർക്കും കൂടി ഇവിടെ

💬 Comments

View all comments