Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി [ഗില്ലി ബാല]
അവളുടെ കാതോരം പതുക്കെ മന്ത്രിച്ചു.
"പോ ഏട്ടാ... ഇന്നലത്തെ കാര്യം ഒന്നും പറയണ്ട,"
അവൾ എന്റെ നെഞ്ചിൽ ചെറുതായി തല്ലി മുഖം ഒളിപ്പിച്ചു.
"ഓ…ശരി ശരി…ഞാനൊന്നും പറയുന്നില്ല…."
ഞാൻ പതിയെ പറഞ്ഞു…
"അതേയ്…ഞാൻ ചെന്നില്ലെങ്കിൽ അമ്മ തിരക്കും.? അമ്മായമ്മയെ ഒന്ന് സോപ്പിട്ടു നിർത്താൻ നോക്കുവാ.. ഞാൻ പൊക്കോട്ടെ "
ഞാൻ അവളുടെ താടി ഉയർത്തി ആ കണ്ണുകളിലേക്ക് നോക്കി.
"അമ്മ തിരിക്കിയാ…
എനിക്ക് നിന്നെയിങ്ങനെ കണ്ട് മതിയാവുന്നില്ല പെണ്ണെ…”
“ഈ ഏട്ടന്റെ ഒരു കാര്യം..
ഒന്ന് അമ്മേടെ അടുത്തേക്കല്ലേ പോവുന്നെ.. നാട് വിടുന്നൊന്നും ഇല്ലല്ലോ…..”
അവൾ കൊഞ്ചി…
“ഹ്മ്മ്…
ഞാൻ ഒന്ന് കുളിച്ചിട്ടൊക്കെ വരാ. നീ ചെന്ന് അമ്മയോട് നല്ല കുട്ടി കളിച്ചു നിക്ക്.. “
ഞാൻ ഒരു കുസൃതിയോടെ പറഞ്ഞു…
“ഞാൻ അല്ലേലും നല്ല കുട്ടി തന്നെയാ”
അവൾ പറഞ്ഞു..
“ഓ…അത്ര നല്ല കുട്ടിയൊന്നും അല്ല....”
“ഏട്ടാ…”
അവളെന്നെ ഒന്ന് നീട്ടി വിളിച്ചു…
“ഹോ…
ഒന്നും പറഞ്ഞില്ല. നീ ചെല്ല്.. ഞാനൊന്ന് കുളിച്ചിട്ടൊക്കെ വരാ..”
അവൾ പോകാൻ തുനിയവേ എന്തോ പറയാൻ മറന്നത് പോലെ എന്നെ തിരിഞ്ഞു നോക്കി…
“അച്ഛൻ അമ്പലത്തിലേക്ക് പോണില്ലേ എന്ന് ചോദിച്ചു…”
അവൾ പറഞ്ഞു..
“പോകുമെന്ന് പറഞ്ഞേക്ക്…”
അവൾ തലയാട്ടി പുറത്തേക്ക് നടന്നു..
ഞാൻ അഴിഞ്ഞു കിടന്ന മുണ്ട് ഒന്ന് അരയിലേക്ക് മടക്കി കുത്തി ബാത്‌റൂമിലേക്ക് നടന്നു…
ദേഹത്ത് വെള്ളം വീഴുമ്പോൾ വേധുവിന്റെ നഖം ഉണ്ടാക്കിയ നീറ്റലിനു വല്ലാത്തൊരു സുഖം തോന്നി എനിക്ക്.
ഇനി ഞങ്ങളിലേക്ക് വരാം…
എന്റെ പേര് ശ്യാം..
പുത്തേടത്തു കൃഷ്ണൻ നായരുടെയും ചന്ദ്രിക ദേവിയുടെയും ഏക സന്താനം. ഇപ്പോൾ എനിക്ക് 28 വയസ്സ് തികയുന്നു.
ഇന്നലെ എന്റെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു ദിവസം ആയിരുന്നു.
എന്റെ വിവാഹം.
ഈ genz കാലഘട്ടത്തിൽ വളരെ വിരളമായ രീതിയിലാണ് ഞങ്ങളുടെ വിവാഹം നടന്നത്.
എല്ലാവരും പ്രണയിച്ചു ലിവിങ് ടു ഗെതർ ജീവിച്ചു കല്യാണം കഴിക്കുന്ന ഈ കാലത്ത് എനിക്കായൊരു പെണ്ണിനെ അച്ഛനും അമ്മയും കണ്ടെത്തി തന്നു..
അതാണ് അവൾ.
വേദ ലക്ഷ്മി.
പക്ഷെ അതൊരു arranged marriage ലേക്ക് എത്തിച്ചത്
💬 Comments
View all comments