Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി [ഗില്ലി ബാല]
ഞാനാണെന്ന് വേണമെങ്കിൽ പറയാം.
ഒരു 3 കൊല്ലം മുമ്പ് ബൈക്കിന്ന് വീണു ഒന്ന് ആക്‌സിഡന്റ് ആയപ്പോ ഒറ്റപ്പാലത്ത് ഒരു മെഡിക്കൽ കോളേജിൽ എന്നേ കൊണ്ടുപോയപ്പോ ആണ് ഞാൻ ആദ്യമായി അവളെ കണ്ടത്….
അന്നെന്റെ കാലിലെ മുറിയിൽ നിന്നും ചോര ഒളിച്ചത് കണ്ട് ബോധം കെട്ട് അവള് വീണപ്പോ ഞാൻ മനസ്സിലാക്കി. ചോര കണ്ടാ തല കറങ്ങുന്ന ടൈപ്പ് നഴ്സുമ്മാർ ഉണ്ടെന്ന്..
എനിക്കന്ന് തന്നെ ഇവളുടെ ക്രഷ് അടിക്കുകയും നാട്ടിൽ നിന്ന് വളക്കാൻ താല്പര്യം ഇല്ലാത്തതിനാൽ തന്നെ വീട്ടിൽ അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് ആലോചനയുമായി ചെല്ലാൻ ഉള്ള കാര്യങ്ങൾ റെഡി ആക്കിയതും ഞാനാണ്.
അങ്ങനെ വീട്ടുകാർ തമ്മിൽ ധാരണയിൽ എത്തിയപ്പോ അതൊരു arrenged ബന്ധം ആയി.
പിന്നെ ഇടപഴകി പ്രണയത്തിൽ ആയി.
കൂടാതെ ചെറിയ രീതിയിൽ ഡേറ്റിംഗ് etc…etc..
എന്റെ കുടുംബം പോലെ തന്നെ പ്രതാപ ശാലികളായ ഒരു പേരുകേട്ട കുടുംബത്തിൽ ജനിച്ചു വളർന്ന വേതു 2k യിൽ ജനിച്ച് 90 കളിൽ ജീവിച്ച സ്വഭാവം ഉള്ള ഒരുവളായിരുന്നു..
എന്ന് കരുതി അത് തള്ള വൈബ് എന്നൊന്നും പറയാനും ആവില്ല കെട്ടോ….
ഇനിയെന്റെ ജോലിയെ പറ്റി പറയാ.
ബാംഗ്ലൂരിലേ ഒരു മുൾട്ടി നാഷണൽ കമ്പനിയിലെ hr ഹെഡ് ആണ് ഞാൻ.
കുടുംബത്തിലെ ആചാരവും അന്തസ്സും വിട്ട് വിഷ്ണു എന്ന ഞാൻ ആ നഗരത്തിൽ തികച്ചും മറ്റൊരുവനാണ്..
.
എന്തായാലും ജോലി കാര്യവും എന്നെ കുറിച്ചുള്ള മറ്റു കൂടുതൽ കാര്യങ്ങളും ഞാൻ വഴിയേ പങ്ക് വച്ചുകൊള്ളാം.
കുളി കഴിഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ മനസ്സ് നിറയെ വേതുവായിരുന്നു. പുറത്ത് അവൾ റെഡിയാകുന്ന തിരക്കിലാണെന്ന് എനിക്കറിയാം. അലമാരയിൽ നിന്നും എടുത്ത വെള്ള മുണ്ടും നീല കുർത്തയും ധരിക്കുമ്പോൾ ഞാനൊന്ന് പുഞ്ചിരിച്ചു. ഇന്ന് ഞങ്ങൾ കല്യാണ ശേഷം ആദ്യമായി ഒരുമിച്ച് അമ്പലത്തിൽ പോവുകയാണ്.
പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച എന്നെ തറപ്പിച്ചു നിർത്തി. ഒരു നീല സാരിയിൽ അവൾ അതീവ സുന്ദരിയായിരിക്കുന്നു. പക്ഷേ ആ ഉടുപ്പിലെ ഒതുക്കം... അത് കണ്ടപ്പോൾ എന്റെ ഉള്ളിലെ ഏതോ ഒരു വികാരം ഉണർന്നു.
അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ
💬 Comments
View all comments