0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി [ഗില്ലി ബാല]

Author : Gilli Bala Read All Parts 271.3K

കാണും!"

അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. എന്റെ കൈകൾ അവളുടെ തണുത്ത വയറിൽ തൊട്ടപ്പോൾ അവൾ ഒന്ന് വിറച്ചു.

"ആരും കാണില്ല വേതൂ... നീ ഒന്ന് അടങ്ങിയിരിക്ക്,"

ഞാൻ അവളുടെ സാരിയുടെ മടക്കുകൾ പതുക്കെ താഴ്ത്തി. പൊക്കിളിന് താഴെ വരെ സാരി ഇറക്കി വെച്ച്, അവളുടെ ആ വെളുത്ത വയർ പുറത്ത് കാണുന്ന രീതിയിൽ ഞാൻ അത് സെറ്റ് ചെയ്തു.

ആ നിമിഷം അവളുടെ ശ്വാസം വേഗത്തിലാകുന്നത് എനിക്ക് അനുഭവപ്പെട്ടു.

" ഇത് വല്ലാതെ താഴെയായി പോയല്ലോ....

എന്റെ പൊന്നേട്ടാ വായിനോക്കാൻ ഇത്രയൊക്കെ ഇട്ട് കൊടുക്കണോ..? ,"

അവൾ  എന്നേ നോക്കി ചോദിച്ചതും ഞാനൊന്ന് പുഞ്ചിരിച്ചു.

"അവര് നോക്കട്ടെടി പെണ്ണെ..

നീ ഇത് കൂടെയൊന്ന് കുറച്ചു മാറ്റ്.”

ഞാനവളുടെ നെഞ്ചിൽ മുലയുടെ എടുപ്പ് മറച്ചു പിടിച്ചിരിക്കുന്ന സാരിയുടെ മുൻഭാഗം പിടിച്ചുകൊണ്ടു അത് പറഞ്ഞപ്പോൾ അവളെന്നെ ഒന്ന് തുറിച്ചു നോക്കി..

“ഇനി ഇതെന്തിനാ?”

“പെണ്ണാന്ന് മനസ്സിലാക്കാൻ…ഒന്ന് അടങ്ങിയിരി പെണ്ണെ..”

എന്നും പറഞ്ഞുകൊണ്ട് ഞാനവളുടെ നെഞ്ചിലെ ആ  സാരി ചെറുതായി ഒന്ന് താഴ്ത്തി. ഇപ്പോൾ അവളുടെ നീല ബ്ലൗസിന്റെ ഇടയിൽ അവളുടെ മുലയുടെ ചാലു അല്പം വ്യക്തമാവാം..

എന്റെ പുരുഷാരം ആ കാഴ്ച കണ്ട് ഒന്ന് ബലം വച്ചു.

ഞാൻ അവളുടെ മുഖം ഉയർത്തി നോക്കി. അവളുടെ കണ്ണുകളിൽ നാണവും ഒരുതരം ഭയവും കലർന്നിരുന്നു.

ഞാൻ സീറ്റ് ബെൽറ്റ് അഴിച്ചു പുറത്തിറങ്ങി അവളുടെ വശത്തെ വാതിൽ തുറന്നു. അവൾ പതുക്കെ കാറിൽ നിന്നും പുറത്തിറങ്ങി.

അവൾ തന്റെ മുന്താണി കൈകൊണ്ട് മറയ്ക്കാൻ നോക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ കാറ്റിൽ അത് പാറിമാറുമ്പോൾ

💬 Comments

View all comments