0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259K

ഈ കഥയെ സ്നേഹിച്ച എല്ലാവർക്കും നന്ദി. ❤️

വൈകിയതിൽ ക്ഷമ ചോദിക്കുന്നു. പക്ഷെ പരമാവധി വലിയ പാർട്ട്‌ തന്നെ തരുവാൻ ഞാൻ ശ്രമിക്കാം ❤️

ഈ കഥ മരിച്ചവരുമായോ ജീവിച്ചിരിക്കുന്നവരുമായോ യാധൊരു ബന്ധവുമില്ല.

സ്നേഹം ❤️

അന്നത്തെ രാത്രി എനിക്കുറങ്ങുവാൻ സാധിച്ചില്ല..

എന്തെല്ലാമാണ് ഈശ്വരാ എന്റെ ജീവിതത്തിൽ നടക്കുന്നത്. മറ്റാർക്കും ഇല്ലാത്ത ഇഷ്ടങ്ങളും ആഗ്രഹങ്ങളും. ആ ആഗ്രഹങ്ങൾ എന്നേ ഇന്നിതാ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നു..

എന്റെ അടുത്ത് ഒന്നുമറിയാതെ ഉറങ്ങുന്ന വേധുവിനെ ഞാനൊന്ന് നോക്കി..

അവളീ കാര്യം അറിഞ്ഞാൽ എന്താവും.

എന്റെ ജീവിതത്തിനും സ്വഭാവത്തിനും നേർ ഇതിഭാഗമാണ് അവൾ. പക്ഷെ എനിക്ക് വേണ്ടി അവളെല്ലാത്തിനും ഇറങ്ങി തിരിച്ചു..

ഇന്ന് അവളും എന്നേ പോലെ തന്നെയാണ്. അത് എന്റെ മുന്നിൽ കാണിച്ചില്ലെങ്കിലും എനിക്ക് നന്നായി അറിയാം.

ദേവനുമായി അവൾ സഹിച്ചല്ല ഒന്നും ചെയ്തത്. അവളും അത് ആഗ്രഹിച്ചിരുന്നു. കൊതിച്ചിരുന്നു.

ഞാൻ ചെയ്ത തെറ്റും എന്റെ സ്വഭാവവും അവളുടെ രഹസ്യ ആഗ്രഹം നടക്കാൻ ഒരു കാരണമായി.

ഒന്നല്ലെങ്കിലും ഞാൻ എന്തിനു കുറ്റബോധം കാണിക്കണം. ഇനി അത് എന്റെ കുഞ്ഞല്ലെങ്കിൽ പോലും എന്റെ ഭാര്യ എന്നേ ചതിച്ചു നേടിയതൊന്നും അല്ലല്ലോ ഇത്..

എന്റെ ജീവിതത്തെ പുറത്ത് നിന്നും നോക്കുന്നവർക്ക് പലതും തോന്നാം..

പക്ഷെ ഇതാണെന്റെ റിയാലിറ്റി.. ഇതിൽ നിന്നും ഒളിച്ചോടാൻ എനിക്കാവില്ലല്ലോ..

വേദു…

ആ കുഞ്ഞു ദേവന്റെ ആണെന്ന് നീ ഒരിക്കലും അറിയില്ല.. നമ്മളതിനെ നമ്മുടെ കുഞ്ഞായി തന്നെ വളർത്തും..

പിന്നെ ഒരു കാര്യം കൂടെ ഞാനിന്ന് മനസ്സിലാക്കുന്നു..

എത്രയൊക്കെ കുഴിച്ചു മൂടാൻ ശ്രമിച്ചാലും എനിക്കുള്ളിലെ സ്വഭാവം എന്നും മാറാൻ പോണില്ല…

ഞാൻ

💬 Comments

View all comments