0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 9 [ഗില്ലി ബാല]

Author : Gilli Bala Read All Parts 172.9K

അമ്പലത്തിലെ താലിക്കെട്ട് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഉച്ചയോടടുത്തിരുന്നു. എൻജിൻ്റെ ഗർജ്ജനത്തോടെ പാഞ്ഞെത്തിയ ദേവൻ്റെ കറുത്ത പോർഷേ കാറിന്റെ പിൻസീറ്റിൽ ഞാനും വേദുവും ഒന്നിച്ചിരുന്നു. മുൻസീറ്റിൽ, ഡ്രൈവിംഗ് സീറ്റിന് തൊട്ടടുത്ത് ഒരു രാജാവിനെപ്പോലെ ദേവൻ അമർന്നിരിക്കുന്നു.

വഴിയിലുടനീളം വണ്ടിയിലാകെ ഒരുതരം നിശബ്ദത തളംകെട്ടി നിന്നു. വേദുവിന്റെ കഴുത്തിൽ ദേവൻ കെട്ടിയ ആ പുതിയ മഞ്ഞച്ചരടും തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഇടയ്ക്കൊക്കെ അവൾ എന്റെ വിരലുകളിൽ മുറുകെ പിടിക്കുന്നുണ്ടായിരുന്നു—ഒരുപക്ഷേ, തനിക്ക് സംഭവിക്കാൻ പോകുന്ന പുതിയ അനുഭവങ്ങളെയോർത്ത് ഉള്ളിലുരുകുന്ന ഭയവും ആകാംക്ഷയും കൊണ്ടാവണം.

കാർ ബാംഗ്ലൂരിലെ എൻ്റെ വില്ലയുടെ ഗേറ്റ് കടന്ന് പോർച്ചിലേക്ക് വന്നുനിന്നു. വണ്ടി നിർത്തി ഇറങ്ങിയ ദേവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. ചുറ്റുമുള്ള വലിയ പുൽത്തകിടിയും, ഇരുനില വില്ലയുടെ പ്രൗഢിയും അവൻ താല്പര്യത്തോടെ നോക്കി.

"മ്മ്... കുറെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോടാ ശ്യാം…ബാംഗ്ലൂരിൽ ഈ ഒരു സെറ്റപ്പ് ഒക്കെ തുടങ്ങണേൽ ചില്ലറക്കാരൻ അല്ലാലോ നീ…."

ദേവൻ ഗൗരവത്തോടെ, എന്നാൽ ചെറിയൊരു പരിഹാസത്തോടെ എൻ്റെ നേരെ തിരിഞ്ഞു.

ഞാൻ തലതാഴ്ത്തി.

അവൻ അതിനൊന്നും കാതോർക്കാതെ അകത്തേക്ക് നടന്നു. ലിവിംഗ് റൂമിലെ ആഡംബര ഫർണിച്ചറുകളും ഇൻ്റീരിയറും അവൻ ഒന്നുകൂടി പരിശോധിച്ചു.

"ശ്യാം... ഈ വീടിന്റെ മാസ്റ്റർ ബെഡ്‌റൂം ഏതാ?"

"മുകളിലത്തെ നിലയിലാണ് സാറേ... വലതുവശത്തെ റൂം."

ഞാൻ മുകളിലേക്ക് വിരൽ ചൂണ്ടി.

"എന്നാൽ ആ റൂം ഇനി എന്റേതാണ്. നീ നിന്റെ സാധനങ്ങളൊക്കെ എടുത്ത് താഴത്തെ വല്ല റൂമിലേക്ക് മാറ്. ഇനി ഈ അഞ്ച് ദിവസം ഞാൻ അവിടെയായിരിക്കും."

യാതൊരു ദാക്ഷണ്യവുമില്ലാതെ, എൻ്റെ സ്വന്തം വീട്ടിൽ വെച്ച് അവൻ എനിക്ക് കൽപന നൽകി.

"ശരി ..." ഞാൻ ഒട്ടും

💬 Comments

View all comments