0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.4K

കഥ അയക്കും മുമ്പ് ഞാനാദ്യം അത് കാണിച്ചത് വിവേകിനെ ആണ്.. അവനത് വായിച്ചപ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടമായി.. ആദ്യമായി എഴുതുന്ന ഒരാളുടെ പോരായ്മകൾ ഉണ്ടെങ്കിലും കഥ ശരിക്കും ഫീൽ ആവുന്ന രീതിയിൽ തന്നെ വന്നെന്ന് അവനെന്നോട് പറഞ്ഞു.

പിന്നീട് അധികം ആലോചിക്കാതെ ഞാനാ പാർട്ട്‌ മുഴുവൻ ആ കമ്പി സൈറ്റിൽ അപ്‌ലോഡ് ചെയ്തു…

കഥക്കൊരു പേരുമിട്ടു.

“പങ്കുവയ്പ്പിന്റെ 5 ദിനങ്ങൾ “

വായനക്കാരുടെ അഭിപ്രായങ്ങളും വേണ്ടി ഞാൻ കാത്തിരുന്നു.

പക്ഷെ അത്രയും പേജ് വായിച്ച് അഭിപ്രായങ്ങൾ വരാൻ സമയമെടുക്കുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു…

അന്ന് പതിവില്ലാതെ വീട്ടിൽ കുറെ അതിഥികൾ എല്ലാം വന്നു.. വേധുവിന്റെ കുടുംബത്തിലെ ഒരു കസിൻ ആണ് വന്നത്…

പേര് വിഷ്ണു..

ഉള്ളത് പറഞ്ഞാ പഴഞ്ചൻ ചിന്താഗതി ഉള്ള കുടുംബത്തിൽ അല്പം എങ്കിലും ലോകം കണ്ട ഒരുത്തൻ..

അവളുടെ പ്രസവ വിവരം അറിഞ്ഞു കുറെ മധുര പലഹാരങ്ങളൊക്കെ ആയാണ് വന്നത്.. കൂടെ അവന്റെ ഭാര്യയും ഇരട്ട കുട്ടികളും ഒക്കെ ഉണ്ടായിരുന്നു.

മൊത്തത്തിൽ അന്ന് വീടാകെ കളർ ആയി എന്ന് വേണം പറയാൻ. വിദേശത്ത് നിന്ന് വന്ന അവനൊരു കുപ്പിയൊക്കെ എടുത്താണ് വന്നതെന്നായിരുന്നു എന്റെ ചിന്ത.

പക്ഷെ ഒന്നും കൊണ്ടുവന്നില്ല.

എച്ചി.. 😅

പക്ഷെ അവനാവശ്യം മറ്റൊന്നായിരുന്നു..

വാറ്റ്..

വിദേശ മദ്യം കുടിച്ചു മടുത്ത അവനു കുറച്ചു നാടൻ സാധനം വേണം പോലും. എന്റെ നാട്ടിൽ വന്ന് അങ്ങനൊരു കാര്യം ചോദിച്ചാ പിന്നെ അത് നടത്താതെ വഴിയില്ലല്ലോ..

കൂട്ടുകാരനെ വിളിച്ചിട്ട് സാധനം ഒപ്പിക്കാൻ ഞാൻ പറഞ്ഞു..

ഉച്ച കഴിഞ്ഞൊരു 4 മണിയൊക്കെ ആയപ്പോളാണ് ഞങ്ങളുടെ മുറിയിൽ

💬 Comments

View all comments