0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]

Author : Gilli Bala Read All Parts 259.5K

സാവധാനം തിരിഞ്ഞുനോക്കി.

അവന്റെ കനത്ത ശരീരം കണ്ടതും വേദുവിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. ഇടുപ്പിൽ ഒരു കറുത്ത മുണ്ട് മാത്രമായിരുന്നു അവന്റെ വേഷം. ജിമ്മിൽ കഠിനമായി വ്യായാമം ചെയ്ത് കാളകൂറ്റനെപ്പോലെ വാർത്തെടുത്ത വീതിയുള്ള നെഞ്ചും, ഉറച്ച വയറും, ഇരുമ്പ് തടികൾ പോലെയുള്ള കൈപേശികളും ആ വെളിച്ചത്തിൽ മുഴച്ചുനിന്നു. കനത്ത വിയർപ്പിന്റെയും വിലകൂടിയ പെർഫ്യൂമിന്റെയും ആൺമണം ആ മുറിയിലാകെ തിങ്ങിനിറഞ്ഞു നിന്നിരുന്നു.

വേദു അപ്പോൾ വെള്ള നിറത്തിലുള്ള സാരിയിലും ചുവന്ന ബ്ലൗസിലുമായിരുന്നു. അമ്പലത്തിലെ ചടങ്ങുകൾ കഴിഞ്ഞ് വന്ന അതേ വേഷം. അവളുടെ കഴുത്തിൽ ദേവൻ കെട്ടിയ ആ പുതിയ മഞ്ഞച്ചരട് താലിയും തിളങ്ങിനിന്നു. നാണവും ഭയവും കൊണ്ട് അവളുടെ കൺപോളകൾ താഴേക്ക് കൂമ്പി.

"അവിടെനിന്ന് പരുങ്ങാതെ ഇങ്ങു പോര്..."

ദേവൻ അവളെ നോക്കി കനത്ത ശബ്ദത്തിൽ പറഞ്ഞു.

"പാ... പാൽ..." വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.

"അവിടെ വെക്ക്..."

അവന്റെ അഹങ്കാരം നിറഞ്ഞ ശബ്ദം മുറിയിൽ മുഴങ്ങി. ബെഡ്‌സൈഡ് ടേബിളിൽ പാൽഗ്ലാസ് വെക്കുമ്പോൾ വേദുവിന്റെ കൈകൾ അനിയന്ത്രിതമായി വിറച്ചു. അവിടെനിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ കരം പെട്ടെന്ന് ദേവന്റെ ശക്തമായ വിരലുകൾക്കിടയിൽ അമർന്നു.

"എങ്ങോട്ടാ പോകുന്നത്?" അവൻ അവളെയൊന്ന് മുന്നിലേക്ക് വലിച്ചു. അവളുടെ നെഞ്ച് പടപടാ എന്ന് ഇടിക്കാൻ തുടങ്ങി.

"ഞാൻ... എ... എങ്ങോട്ടും ഇല്ല..."

"ഹാ... എന്നാൽ ഇങ്ങോട്ട് നിൽക്ക്... എത്ര നാളായാടി നിന്നെ ഇങ്ങനെ മുഴുവനായി തിന്നാൻ ഞാൻ കൊതിവിട്ടിരിക്കുന്നത്..." ദേവൻ അവളെ നോക്കി ആർത്തിയോടെ പറഞ്ഞു.

"ദേവേട്ടാ... പ്ലീസ്... എനിക്ക്... എനിക്ക് പേടിയാവുന്നു. ശ്യാമേട്ടൻ താഴെയുണ്ട്..."

"അതിനു? അവനറിയാത്തതൊന്നും അല്ലല്ലോ ഇവിടെ

💬 Comments

View all comments