Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 10 [ഗില്ലി ബാല]
ആക്കി കുടുംബസ്തനായി ജീവിക്കാൻ ഒരുങ്ങിയത്.. ഒരു നെടുവീർപ്പിട്ട ഞാൻ പങ്കുവയ്പ്പിന്റെ 4 ഉം 5 നാൾ തൊട്ട് ഞാൻ കണ്ടറിഞ്ഞതും ഇന്ന് ഉള്ളതുവരെയുമുള്ള എല്ലാ കാര്യവും അവനോട് പറഞ്ഞു.. ദേവന്റെ കുഞ്ഞാണെന്ന കാര്യം ഒഴിച്ച്…
അൽപ സമയം വിവേകിന്റെ ഭാഗത്ത് നിന്ന് സൈലന്റ് നിറഞ്ഞു.
“ ചുരുക്കം പറഞ്ഞാ നീ ആഗ്രഹിച്ചത് കിട്ടിയതുമില്ല എല്ലാം നിർത്തി ഇപ്പൊ ബാക്കിയുള്ളവരെ പോലെ ഒരു നോർമൽ ലൈഫ് ജീവിക്കാനും തുടങ്ങി…അല്ലെ ശ്യാമേ..?”
വിവേക് ചോദിച്ചു…
“ഹാ…
അതേടോ.. “
“അതൊക്കെ വിട്ട് കളാ…
നീ എന്തായാലും മുഴുവനായും ഒരു ഫാമിലി മാൻ ആയിക്കഴിഞ്ഞില്ലേ. ഇപ്പൊ നീയും വേദുവും എന്ത് സന്തോഷത്തിലാണ് കഴിയുന്നത്.. അതും പോരാതെ ഒരു കുഞ്ഞും വരാൻ പോകുന്നു..
തൽക്കാലം താൻ ആ ലൈഫ് മാത്രം അങ്ങ് നോക്കി ജീവിക്കടോ.. “
വിവേക് പറഞ്ഞു.
“വിവേകേ..
ഇത്രനാൾ അങ്ങനെ തന്നെയാണ് ജീവിച്ചേ.. പ്.. പക്ഷെ.. കഴിഞ്ഞ 1 മാസമായി ഞാൻ ഓവർ തിങ്കിങ് ചെയ്താകേ കുഴഞ്ഞിരിക്കാ..”
“അതെന്താടോ കഴിഞ്ഞ ഒരു മാസമായി ഇങ്ങനൊരു മാറ്റം.. പഴേ കാര്യങ്ങളാണ് തനിക്ക് പ്രശ്നമെങ്കിൽ ദേവന്റെ ഓർമ വരുന്ന എന്തെങ്കിലും നിന്റെ ചുറ്റുപാടു ഉണ്ടെങ്കിൽ അതൊക്കെ എടുത്ത് മാറ്റി നോർമൽ ആവാൻ നോക്ക്.. അങ്ങനെ ചെയ്താൽ തന്നെ പകുതി ആശ്വാസം വരും..
അല്ലെങ്കിലും ഇപ്പോളും ആ കാര്യങ്ങളെ ഓർത്ത് നടക്കാൻ എന്താ ഉണ്ടായേ അവടെ.. താൻ ഒന്നും കണ്ടിട്ടുമില്ല അനുഭവിച്ചിട്ടുണ്ട് ഇല്ല..
അവൻ തന്റെ ഭാര്യയെ പല സ്ഥലത്തും ബെഡിറൂമിലും ഒക്കെയിട്ട് നന്നായി പ്ലക്കി വിടുകയും ചെയ്തു…ഇതൊക്കെ നടന്നെങ്കിലും ഓർമ ആക്കാൻ ഒന്നും
💬 Comments
View all comments