Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
എന്റെ മുഖത്തും ചിരി വിടർന്നു
“ ഇപ്പൊ വിശ്വാസമായോ എന്റെ ഭാര്യക്ക്.. “
എന്ന് ഞാൻ അവളുടെ തുടയിൽ പിച്ചികൊണ്ട് ചോദിച്ചു…
“എന്തൊരു മനുഷ്യരാ ഇവർ,
അന്യന്റെ കൂടെ കിടക്കാൻ പോയതറിഞ്ഞിട്ട് എന്താ സന്തോഷം. അതും പോരാതെ ഓരോ സീസൺ ഓരോ ആളുടെ കൂടെ കിടക്കണമത്രേ “
വേദു പറഞ്ഞു.
“അതിനെന്താ.. എനിക്ക് സമ്മതമാ..”
ഞാനൊരു കള്ള ചിരിയോടെ പറഞ്ഞു.
“ അയ്യടാ…നാട്ടുകാരെ കൊണ്ടൊക്കെ എന്നെ ഓർത്ത് ഓരോന്ന് ചെയ്യിപ്പിച്ചപ്പോൾ നിങ്ങൾക്ക് സന്തോഷമായില്ലേ…”
അവൾ കള്ള പരിഭവം നടിച്ച് എന്നോട് ചോദിച്ചു…
“ അതിനിപ്പോ എന്താ…
ദേവനെ പോലെ ഒരാൾ നിന്നെ തിരഞ്ഞെടുത്തതും നിന്റെ കഥ കേട്ടിട്ട് ഇത്രയും ആളുകൾ കമ്പി ആകുന്നുണ്ടെങ്കിലും അതിനൊക്കെ ഒരു കാരണം വേണ്ടേ..
നീ കുറച്ച് സ്പെഷ്യൽ ആണ്…
അതല്ലേ ഇങ്ങനെ.. എനിക്കിതൊക്കെ കേൾക്കുമ്പോൾ ഒരു ഗമ ഒക്കെ തോന്നുന്നുണ്ട്.
കാരണം നീ എന്റെ മാത്രം ഭാര്യയല്ലേ…”
അഭിമാനത്തോടെ അവളെ നോക്കി പറഞ്ഞു…
അത് കേട്ടപ്പോൾ അവൾക്കും വല്ലാത്ത സന്തോഷമായി എന്ന് അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.
“ തൽക്കാലം ഇത്ര സോപ്പ് ഒക്കെ മതി.. ആ ഫോൺ ഇങ്ങു താ…”..
അതും പറഞ്ഞുകൊണ്ട് അവൾ എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കട്ടിലിൽ ചെന്നിരുന്നു. ഞാൻ അന്നത്തെപ്പോലെ അവളുടെ ഒപ്പം കടക്കാതെ ബെഡിന് താഴെ കിടന്നു.. നാളെ എന്താവും എന്ന് അറിയാതെ എനിക്കൊരു സമാധാനവും ഇല്ലായിരുന്നു.. രണ്ടാമത്തെ ദിവസത്തെ വായിച്ച് അറിയാൻ എന്റെ മനസ്സ് വല്ലാതെ തുടിച്ചു. പക്ഷേ കാത്തിരുന്നല്ലേ മതിയാകു..
സമയം കടന്നു പോയി.. റൂമിൽ അവൾ
💬 Comments
View all comments