0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]

Author : Gilli Bala Read All Parts 280.6K

മോനെ ദിനേശാ..”

അവൾ എന്റെ കവിളിൽ പിച്ചി ചോദിച്ചു..

“അതോർത്തു മോളു ടെൻഷൻ അടിക്കേണ്ട.

അതൊക്കെ ഞാൻ വായിച്ചോളാ..

എന്റെ ഫോൺ ഇങ് താ “

ഞാൻ അതും പറഞ്ഞാ ഫോൺ എടുത്ത് ഒരു ഷർട്ടും ഇട്ട് ഇറങ്ങി. കൂടെ കാറിന്റെ കീ കൂടെ എടുത്തു.

നേരെ കാർ എടുത്ത് പുറത്തേക്ക് ഇറങ്ങി..

അത് ചെന്ന് നിന്നത് അധികം ആരും വരാത്ത ഒരു റോഡ് സൈഡിൽ ആണ്.

ഹാൻഡ് ബ്രേക്കിൽ കാർ ഇട്ട ശേഷം ഞാൻ കഥ എഴുതിയ ആപ്പ് ഓൺ ചെയ്തു..

അതിൽ ഞാൻ എഴുതും മുമ്പ് തന്നെ വേദു ആ തലക്കെട്ട് ചേർത്തിരുന്നു..

“ പങ്കുവയ്പ്പിന്റെ 2 ആം ദിനം “

രാവിലത്തെ കളി കൂടെ കഴിഞ്ഞപ്പോൾ വേധുവിന് ഒന്ന് അനങ്ങുവാൻ പോലുമുള്ള ശേഷി ഉണ്ടായിരുന്നില്ല. കണ്ണ് തുറന്നപ്പോൾ തന്നെ സമയം 11 മണി ആയിരുന്നു..

അന്ന് അവളാദ്യം കണ്ട കണി ദേവൻ ആയിരുന്നു.. അയാൾ പുറത്തേക്ക് പോകുവാൻ നിൽക്കും പോലെ ഒരു ഷർട് ഒക്കെ എടുത്ത് ഇടുന്നുണ്ടായിരുന്നു..

“ ദേവേട്ടാ…

ഇതെങ്ങോട്ടാ?? “

വേദു ചോദിച്ചു..

“ എടി ഞാനൊന്ന് പുറത്ത് പോയി വരാം…”

അയാൾ പറഞ്ഞു..

“ വൈകുമോ…? “

അവൾ ചോദിച്ചു.

“ ഹാ.. ഒരു 4 മണിക്കൊക്കെ എത്തും “

ദേവൻ പറഞ്ഞു..

“ ശ്യാമേട്ടനോ..? “

അവൾ ചോദിച്ചു

“ അവൻ ഓഫീസിൽ പോയി..”

“ഓഫീസിലേക്കോ??”

വേധുവിന് വിശ്വസിക്കാൻ ആയില്ല. ഭാര്യയെ ഇങ്ങനെ തനിച്ചു വിട്ട് ഇതുപോലൊരു സാഹചര്യത്തിൽ ഓഫീസിൽ പോയെന്ന് കേട്ടാൽ ഏത് പെണ്ണിന ദേഷ്യം

💬 Comments

View all comments