Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
എന്നെ നോക്കി ഒരു കള്ള പരിഭവത്തോടെ പറഞ്ഞു…
“ മറന്നിട്ട് ഒന്നുമില്ല…
എന്നുവച്ച് ഇത് കിട്ടുമെന്നും പ്രതീക്ഷിക്കേണ്ട…
പോരാളി നല്ല ഭക്ഷണം ഉണ്ടാക്കാൻ നോക്ക്..
എന്റെ ഭാര്യക്കും കൊച്ചിനും കഴിക്കാനുള്ളതാ..
ഞാൻ ചുമ്മാ ലാലേട്ടന്റെ ഫിഗറിൽ തോളും ചെരിച് സൗണ്ടും മാറ്റി അമ്മയോട് പറഞ്ഞു..
“ പോടാ അവിടുന്ന്..
ചെക്കന്റെയൊരു കാര്യം.. “
“ഞാൻ പോണു. പിന്നേ.. യ്
അമ്മക്കുള്ള ചായ പാത്രത്തിലുണ്ട്.”
“ഹോ…ശരിയെ…
പിന്നെ വാഴക്ക് വളം ഇടാൻ പണിക്കാരു വരുമെന്ന് അച്ഛൻ പറഞ്ഞിരുന്നു.. നീ ഇടക്കൊന്നു പോയി നോക്കണം. എല്ലാം കള്ളന്മാരാ. “
അമ്മ എന്നേ നോക്കി പറഞ്ഞു. അത് കേട്ടതും അത്ര സമയം ബൾബ് പോലെ കത്തിയ എന്റെ മുഖത്ത് കരിനിഴൽ വീണു. എങ്ങനെ വീഴാതെ ഇരിക്കും. എന്റെ കൺഫോർട്ട് സോൺ ഇന്ന് ഒഴിവില്ലല്ലോ.. അപ്പൊ കഥ വേറെ എവിടെ എങ്കിലും ചെന്നിരുന്നു വായിക്കേണ്ടി വരുമെന്ന് സാരം. എന്തായാലും ചായയുമായി ഞാൻ നേരെ ചെന്ന് വേധുവിനെ വിളിച്ചു..
ഉറക്കം ഉണർന്ന അവൾ കണ്ണ് തിരുമ്മി ചായ വാങ്ങിച്ചു.
“ നല്ല ക്ഷീണം ആണെന്ന് തോനുന്നു.
ഞാൻ ചോദിച്ചു.
“ഏയ്..
വല്യ ക്ഷീണമൊന്നും ഇല്ല. “
“എടി.. എഴുതിയോ..?”
“ആഹ്.. അതിലുണ്ട്..
ഇത് വായിച്ചാ വാഴത്തോപ്പില് വൃത്തികേട് ചെയ്ത് വക്കല്ലേ കെട്ടോ. വാഴ കുലച്ച പഴങ്ങൾക്ക് ഏട്ടന്റെ മുഖചായ വന്നാലോ. “
വേദു ഒരു കല്ലചിരിയോടെയാണ് അത് പറഞ്ഞത്..
“ഓഹ്..
വാഴ കൊലക്കില്ലടി.. ഇന്നവിടെ പണിക്കാർ ഉണ്ട്..”
ഞാൻ പറഞ്ഞു..
“ഹ് ഹ് ഹ് ഹ് ഹ്..
അത് കൊള്ളാം.. അപ്പൊ എന്ത് ചെയ്യും
💬 Comments
View all comments