Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
ഏട്ടനെ വിഷമിപ്പിക്കുന്ന പോലെ എന്തെങ്കിലും അതിലുണ്ടായോ?
ശ്യാം :- അതൊന്നുമല്ല പൊന്നേ... നിന്റെ ആ എഴുത്തും അതിലെ വിവരണങ്ങളും വായിച്ചിട്ട് എന്റെ കുണ്ണ താഴ്ത്താൻ പറ്റുന്നില്ല പൊന്നുമോളേ! . കുറച്ചു റെസ്റ്റ് ഒക്കെ വേണ്ടേ അതിന്?
ഞാൻ പറഞ്ഞത് കേട്ട് വേദു തന്റെ കൈകൾ കൊണ്ട് വായ പൊത്തി പൊട്ടിപ്പട്ട ചിരിച്ചു. അവളുടെ നാണം കലർന്ന ആ ചിരിയിൽ എന്റെ കുണ്ണ വീണ്ടും പാന്റ്റിനുള്ളിൽ വലിഞ്ഞുമുറുകി.
വേദു :- ഓരോന്ന് കേട്ടേ പറ്റൂ എന്ന് വാശി ആയിരുന്നില്ലേ? ഇപ്പോൾ കണ്ടില്ലേ അവസ്ഥ! എന്നെക്കൊണ്ട് ഓരോന്ന് എഴുതിപ്പിച്ചിട്ട്..
ഞങ്ങൾ പരസ്പരം ചിരിച്ചുകൊണ്ട് ഹോസ്പിറ്റലിലെത്തി. ഒപിയിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു. ഗൈനക്കോളജിസ്റ്റിന്റെ റൂമിലേക്ക് കയറിയപ്പോൾ ഡോക്ടർ പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. വേദുവിന്റെ ആരോഗ്യനിലയും രക്തസമ്മർദ്ദവുമെല്ലാം പരിശോധിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളുടെ ശരീരത്തിലുണ്ടായ അമിതമായ ഉന്മേഷവും മാറ്റങ്ങളും ഡോക്ടർ പ്രത്യേകം എടുത്തുപറഞ്ഞു.
ഡോക്ടർ :- വെരി ഗുഡ് ശ്യാം. വൈഫിനെ വളരെ നന്നായി കെയർ ചെയ്യുന്നുണ്ട്. അവളുടെ ഹെൽത്ത് കണ്ടിഷൻ വളരെ മികച്ചതാണ്. ഈ സമയത്ത് കൊടുക്കുന്ന മാനസിക സന്തോഷവും ഫിസിക്കൽ ആക്റ്റിവിറ്റിയുമാണ് ഒരു സ്ത്രീയെ കൂടുതൽ സുന്ദരിയും ആരോഗ്യവതിയുമാക്കുന്നത്. യു ആർ ഡൂയിംഗ് എ ഗ്രേറ്റ് ജോബ്!
ഡോക്ടറുടെ പ്രശംസ കേട്ടപ്പോൾ വേദു എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു. എന്നാൽ എന്റെ ഉള്ളിൽ ഒരു വിറയലായിരുന്നു.
അടുത്തത് സ്കാനിംഗ് റൂമിലേക്കായിരുന്നു. തണുത്ത ജെൽ അവളുടെ വയറ്റിൽ പുരട്ടി സ്കാനിംഗ് പ്രോബ് വയറിലൂടെ ഇളക്കുമ്പോൾ മോണിറ്ററിലേക്ക് നോക്കിയ ഡോക്ടറുടെ മുഖത്ത് അല്പം അത്ഭുതം തെളിഞ്ഞു.
💬 Comments
View all comments