Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
പോലും ആത്മ സമീപനം വളരെ വ്യത്യസ്തമാണ്.
അയാളുടെ ചൂടും മണവും ഇന്നവൾക്ക് അന്യമല്ല.
തന്നിൽ നിന്നും ഉയരുന്ന ശ്വാസത്തിൽ പോലും ദേവന്റെ ഗന്ധം അവൾ ഉണർന്നിരുന്നു..
അടുത്ത ദിവസം അവൾ കണ്ണുകൾ തുറന്നത് പോലും അയാളെ കണ്ടാണ്..
മുടി വാരി കെട്ടി അടുക്കളയിലേക്ക് വേദു നടന്നു ചെന്നു. ശ്യാം ഓഫീസിലേക്ക് പോയിക്കഴിഞ്ഞിരുന്നു..
രണ്ട് ദിവസമായി ഫുഡ് ഒക്കെ ശ്യാം കഴിക്കുന്നത് പുറത്ത് നിന്നാണ്. അതിനു അവൾക്ക് ചെറിയ വിഷമം ഉണ്ടായെങ്കിലും ഇതൊക്കെ താൽക്കാലികം അല്ലെ എന്ന് വിചാരിച്ചവൾ സ്വയം ആശ്വസിച്ചു…
ഉടുത്തിരുന്ന സാരി തലപ്പ് ഒന്ന് ഇടുപ്പിലേക്ക് തിരുകി അവൾ ഭക്ഷണം ഉണ്ടാക്കാനായി തയ്യാറായി..
ഏകദേശം 1 മണിക്കൂർ കഴിഞ്ഞപ്പോളാണ് അടുക്കള വാതിൽക്കൽ ഒരു ശബ്ദം കേട്ടത്.
വേദു അടുപ്പിലെ കറി ഇളക്കുന്നതിനു ഇടയിൽ ഒന്ന് തിരിഞ്ഞു നോക്കി..
ഉറക്കച്ചടവോടെ നീളൻ താടിയും ചൊറിഞ്ഞുകൊണ്ട് ദേവൻ അവിടെ വന്ന് നിൽക്കുന്നു…അവന്റെ വേഷം വെറുമൊരു ബോക്സർ മാത്രായിരുന്നു. മസിലുകൾ തുറിച്ചു നിൽക്കുന്ന അയാളുടെ കാട്ടുപോത്തിന്റെ ശരീരം അവൾക്ക് മുന്നിൽ ഗാഭീര്യത്തോടെ നിന്നു.
ശ്യാമിന്റെ സാന്നിധ്യമില്ലാത്ത ആ പ്രഭാതത്തിൽ, അടുക്കളയിൽ ഉന്മാദത്തിന്റെ പുതിയൊരു അധ്യായം കുറിക്കപ്പെടാൻ പോകുകയാണെന്ന് വേദു അറിഞ്ഞിരുന്നില്ല. ബോക്സർ മാത്രം ധരിച്ച്, കാട്ടുപോത്തിന്റെ കരുത്തുറ്റ ശരീരവുമായി നില്ക്കുന്ന ദേവനെ കണ്ടപ്പോൾ വേദുവിന്റെ അടിവയറ്റിൽ ചെറിയൊരു തരിപ്പ് പടർന്നു. അവന്റെ കട്ടിമീശയും, നീളൻ താടിയും, നെഞ്ചിലെ കറുത്ത രോമക്കാടും ആ വിജനമായ അടുക്കളയിൽ അവളിലേക്ക് വന്യമായൊരു ആധിപത്യത്തിന്റെ നിഴൽ വീഴ്ത്തി.
വേദു സാരിത്തലപ്പ് ഇടുപ്പിലേക്ക് കൂടുതൽ മുറുക്കി തിരിഞ്ഞുനിന്നു. കൈയ്യിലിരുന്ന തവി പാത്രത്തിന്റെ വശങ്ങളിൽ തട്ടി ചെറിയൊരു ശബ്ദമുണ്ടാക്കി.
💬 Comments
View all comments