0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]

Author : Gilli Bala Read All Parts 281K

നോക്കി. അവളുടെ ഇളംചുവപ്പ് പടർന്ന കവിളുകളിലേക്ക് അവൻ തന്റെ ചുണ്ടുകൾ അമർത്തി. ആ കൊഴുത്ത കവിളുകൾ അവൻ വിരലുകൾ കൊണ്ടും അധരങ്ങൾ കൊണ്ടും ചവച്ചരക്കും പോലെ ഉമ്മവെച്ചു. അവിടെ നിന്നും നീങ്ങി, അവൻ അവളുടെ അധരങ്ങളിലേക്ക് തന്റെ വശ്യമായ വായ അടുപ്പിച്ചു.

വേദുവിന്റെ കട്ടിമീശയും തുടുത്ത ചുണ്ടുകളും അവന്റെ അധരങ്ങൾക്കിടയിലായി. അവൻ ഒട്ടും ദയയില്ലാതെ അവളുടെ മേൽച്ചുണ്ടും കീഴ്ച്ചുണ്ടും മാറിമാറി വലിച്ചൂമ്പി. വേദുവിന്റെ ശ്വാസം നിലയ്ക്കുന്ന മട്ടിലായിരുന്നു ആ ചുംബനം. അവളും അറിയാതെ അവന്റെ കനത്ത മുടിയിഴകളിൽ വിരലുകൾ കോർത്തുപിടിച്ച്, ആ ചുംബനത്തിലേക്ക് ആഴ്ന്നുപോയി. അവളുടെ നാവ് സാവധാനം പുറത്തേക്ക് നീണ്ട് അവന്റെ വായയ്ക്കുള്ളിലെ തണുപ്പിലേക്ക് പടർന്നു കയറി.

ചുംബനം ആഴത്തിൽ തുടരുമ്പോൾത്തന്നെ, ദേവന്റെ വലതുകൈ സാവധാനം താഴേക്ക് നീങ്ങി. അവളുടെ സാരിയുടെ കുത്ത് അഴിഞ്ഞു കിടന്ന ഇടുപ്പിലൂടെ അവന്റെ തഴമ്പിച്ച കൈ വിരലുകൾ പാഞ്ഞുപോയി. അവളുടെ കട്ടിയുള്ള, ഉരുണ്ട ചന്തിഗോളങ്ങളിലേക്ക് അവൻ തന്റെ പരുക്കൻ കൈകൾ അമർത്തിപ്പിടിച്ചു. സാരിത്തുണിക്ക് മുകളിലൂടെ തന്നെ അവൻ അവളുടെ ആസനം ആഞ്ഞു ഞെരിച്ചു!

"ആഹ്ഹ്... മ്മ്മ്മ്..."

വേദുവിന്റെ വിതുമ്പലുകൾ അവന്റെ വായിൽ അലിഞ്ഞുപോയി. അവളുടെ ശരീരം മുഴുവൻ വിറയ്ക്കാൻ തുടങ്ങി. ദേവന്റെ കൈകൾ അവളുടെ കൊഴുത്ത ആസനത്തെ മാറിമാറി ഞെരിച്ചമർത്തുമ്പോൾ, അവളിലെ പെൺശരീരം ഉന്മാദത്തിന്റെ കൊടുമുടി കയറുകയായിരുന്നു. അവളുടെ കാൽമുട്ടുകൾ തളർന്നു. അവന്റെ കനത്ത മാറിൽ ചാരി നൽക്കാനല്ലാതെ അവൾക്ക് സ്വന്തമായി നിലനിൽപ്പില്ലാത്ത അവസ്ഥയായി.

അവളുടെ കണ്ണുകൾ പകുതി അടഞ്ഞുപോയിരുന്നു. കൺപോളകൾ വിറയ്ക്കുന്നു. തുടുത്ത ചുണ്ടുകൾ ദാഹത്തോടെ അല്പം വിടർന്നു കിടക്കുന്നു. ഓരോ ശ്വാസത്തിലും അവളുടെ മാറിടം വേഗത്തിൽ ഉയർന്നു

💬 Comments

View all comments