Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
താണു. വസ്ത്രത്തിനുള്ളിൽ അവളുടെ മുലക്കണ്ണുകൾ കല്ലുപോലെ ഉറച്ചു നിൽക്കുന്നത് ദേവന് അനുഭവപ്പെട്ടു. വാക്കുകൾ കൊണ്ടല്ല, മറിച്ച് അവളുടെ ഓരോ അണുവിലും പെണ്ണുടലിന്റെ പൂർണ്ണമായ കീഴ്‌പ്പെടലും, അടങ്ങാത്ത കാമത്തിന്റെ തരിപ്പും വ്യക്തമായി തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന്, അവളെ പൂർണ്ണമായി അഴിച്ചുപണിയാൻ തയ്യാറായി നിന്ന ആ അന്തരീക്ഷത്തിൽ നിന്നും ദേവൻ സാവധാനം പിന്മാറി.
അവൻ അവളുടെ ചുണ്ടുകളിൽ നിന്നും തന്റെ ചുണ്ടുകൾ വേർപെടുത്തി. അവളുടെ ചന്തിയിലെ കൈകൾ എടുത്ത് മാറ്റിക്കൊണ്ട്, അവൻ ഒരടി പുറകോട്ട് മാറി നിന്നു.
വേദു പെട്ടെന്ന് കണ്ണ് തുറന്നു. സുഖത്തിന്റെ ആകാശത്തു നിന്നും പെട്ടെന്ന് താഴേക്ക് വീണതുപോലെ അവൾ അവനെ അമ്പരപ്പോടെ നോക്കി. അവളുടെ കണ്ണുകളിൽ ചോദിക്കാതെ ചോദിക്കുന്ന ചോദ്യങ്ങൾ ഉണ്ടായിരുന്നു —
ദേവൻ തന്റെ ബോക്സറിനുള്ളിൽ വലിഞ്ഞുനിൽക്കുന്ന സാമാനത്തെ ഒന്നൊതുക്കി, കള്ളച്ചിരിയോടെ അവളെ നോക്കി.
"ഇപ്പോൾ വേണ്ടടി പെണ്ണേ... ഇതിവിടെ നിൽക്കട്ടെ. ഇത് ഇപ്പോൾ തീർത്താൽ എനിക്ക് മടുക്കും. കുറച്ചു കഴിയട്ടെ..."
അവൻ വികൃതിയായി പറഞ്ഞു.
വേദുവിന് ആ വികാരതരംഗത്തിൽ നിന്നും പുറത്തുകടക്കാൻ കുറച്ചു സമയം വേണ്ടിവന്നു. അവൾ ലജ്ജയോടെ, ഒപ്പം അടക്കാനാവാതെ വന്ന വികാരത്തിന്റെ ഭാരത്തോടെ ഭിത്തിയിൽ ചാരിനിന്നു ശ്വാസമെടുത്തു. സാരിത്തലപ്പ് എടുത്ത് മാറിടം മറയ്ക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അല്പസമയത്തിന് ശേഷം, സ്വയം വീണ്ടെടുത്ത അവൾ അവനെ നോക്കി കള്ളച്ചിരിയോടെ കണ്ണ് വെട്ടിച്ച് , സാരി ശരിയാക്കി.
അവളുടെ ആ ഭാവം കണ്ടതും ദേവൻ ഉറക്കെ ചിരിച്ചുപോയി.
"കണ്ടാൽ ഒരു പഞ്ചപാവം! പക്ഷേ ഉള്ളിൽ ഒടുക്കത്തെ കഴപ്പാണല്ലോടി നിനക്ക്!
കിട്ടാതെയായപ്പോൾ മുഖം പോയത് കണ്ടില്ലേ!"
"പോടാ ..."
വേദു നാണം
💬 Comments
View all comments