Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
അടിച്ചു..
“എന്തിനാ ഇങ്ങനൊക്കെ പറയണേ..
എന്നേ ഇങ്ങനെ ഓരോ വേഷം കെട്ടിച്ചിട്ട് എന്ത് സുഖമാ നിങ്ങൾക്ക് കിട്ടുന്നെ…”
“ നല്ല സുഖം കിട്ടുന്നുണ്ട് മോളെ…
നിന്നെ നിന്റെ കെട്ടിയോൻ മനസ്സിലാക്കിയതൊന്നും ഒന്നുമല്ല എന്റെ വേദു..
ആണൊരുത്തൻ അറിഞ്ഞു വിളയാടിയാൽ നീ ഇത് പോലെ പച്ചക്ക് നിൽക്കും..
കാരണം എന്താണെന്ന് അറിയോ..
നീ ഒരു പെണ്ണാ.. നല്ല ഒന്നാന്തരം പെണ്ണ്.. “
“മതി എന്നെയും എന്റെ ഭർത്താവിനെയും കളിയാക്കിയത്.. ഏട്ടന് ഇത് ഞാൻ ഇട്ട് കാണണം അത്രയല്ലേ ഉള്ളു…ഇങ് താ…”
“ഇട്ട് കണ്ടാ മാത്രം പോരാ…
നിന്നെക്കൊണ്ട് ഒന്ന് നാടും ചുറ്റണം..
നീയെന്തായാലും പേടിക്കണ്ട.. ഇത് ബാംഗ്ലൂർ ആണ്…
ഇവിടെ ഇതിനപ്പുറം നടക്കുന്നുണ്ട്. പിന്നെ ഞാൻ നിന്റെ ലിമിറ്റിൽ നിന്ന് കളിക്കുന്നു എന്നേ ഉള്ളു…”...
ദേവൻ പറഞ്ഞു.. വേദു കൂടുതലൊന്നും പറയാതെ ആ ഡ്രസ്സ് വാങ്ങി അകത്തേക്ക് പോയി..
.
കുറച്ചു സമയം കഴിഞ്ഞ് വേദു താഴേക്ക് ഇറങ്ങിവന്നു.
അവളെ കണ്ടതും ദേവന്റെ കണ്ണുകളിൽ കാമം തിളങ്ങി! കയ്യില്ലാത്ത ആ വെള്ള ബനിയനിൽ അവളുടെ മാറിന്റെ വിടവ് വ്യക്തമായി നിഴലിച്ചു കാണാമായിരുന്നു. ചെറിയ ഷോർട്സിന് വെളിയിൽ അവളുടെ വെളുത്തു കൊഴുത്ത തുടകൾ പൂർണ്ണമായി വെളിപ്പെട്ടു കിടന്നു. അല്പം നഗ്നമായ വയറും, അലങ്കോലപ്പെട്ട മുടിയുമായി മടിച്ചു മടിച്ചു നിൽക്കുന്ന ആ ചരക്കിനെ ദേവൻ കൊതിയോടെ നോക്കി.
"വാ... ഇറങ്ങാം,"
അവൻ അവളെയും കൂട്ടി പുറത്തേക്ക് നടന്നു.
ബൈക്കിൽ കയറി വേദു അവന്റെ പുറകിൽ അമർന്നിരുന്നു. ബൈക്ക് നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, വിജനമായ ഒരു വനമേഖലയിലേക്ക് കുതിച്ചു പാഞ്ഞു. കാടും
💬 Comments
View all comments