Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 11 [ഗില്ലി ബാല]
"അയ്യോ... ദേവേട്ടാ... ഇതോ? എനിക്ക്... എനിക്കിത് ഇടാൻ പറ്റില്ല..."
അവൾ മടിയോടെയും നാണത്തോടെയും പറഞ്ഞു.
"അതെന്താ പറ്റാത്തത്?മനുഷ്യന്മാർ ഇടുന്നത് തന്നെയല്ലേ ഇത്…"
ദേവൻ മീശ പിരിച്ചു കൊണ്ട് ചോദിച്ചു….
“അങ്ങനെയല്ല…
എ.. എനിക്ക് ഇതൊക്കെ ഇട്ട് പുറത്ത് പോവാനൊക്കെ എന്തോ പോലെയാ..
വേണമെങ്കിൽ ഇവിടെ ഇടാം.. “
"ഇവിടെ എന്തിനാടോ ഡ്രസ്സ്…
നിന്നെ അങ്ങനെ ഡ്രസ്സ് ഇടീച്ചു അധികം നിർത്തിക്കോ ഞാൻ..
അതും പോരാതെ നീ പബ്ബിലേക്ക് ഇട്ടു വന്ന ഡ്രസ്സ് വെച്ചു നോക്കുമ്പോൾ ഇത് വളരെ നോർമലല്ലേ? അന്ന് അത് ഇട്ടു തുള്ളുമ്പോൾ നിനക്ക് ഒരു മടിയും ഇല്ലായിരുന്നല്ലോ!"
അന്ന് ആ പബ്ബിൽ വെച്ച് സംഭവിച്ച കാര്യങ്ങളും, ലൈറ്റുകളുടെ വെളിച്ചത്തിൽ ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് താൻ കാണിച്ച ഭ്രാന്തുകളും ഓർമ്മ വന്നതും വേദുവിന്റെ ശരീരത്തിലൂടെ ഒരു തരിപ്പ് ഇരച്ചുകയറി. അവളുടെ കവിളുകൾ ചുവന്നു തുടുത്തു.
‘“അ.. അത്…
കുടിച്ചപ്പോ എന്തോ ചെയ്ത് കൂട്ടിയതല്ലേ..
അല്ലാതെ.. “
“അതാണോ പ്രശ്നം…എന്ന അന്ന് തന്ന സാധനം തരാം…എന്താ വേണോ…”
ദേവന്റെ വാക്കുകൾ കേട്ടതും വേദു അന്നുണ്ടായ കാര്യങ്ങൾ ഒന്നോർത്ത് നോക്കി.. അവടെ കാണിച്ചു കൂട്ടിയ കാര്യങ്ങളെ ഓർത്തപ്പോൾ അവൾക്ക് ഉള്ളിലൊരു തരിപ്പ് തോന്നി..
“വേണ്ട വേണ്ട..
ഞാനിട്ടോളാ “
“ഹാ..
ചെറുത് ഒരെണ്ണം തരാന്നെ..”
“പോ ദേവേട്ടാ.. അന്ന് കാണിച്ചു കൂട്ടിയത് ഓർക്കുമ്പോ എനിക്കെന്തോ പോലെ ആവുന്നു..
ലഹരി വേണ്ടാ “
‘’ ഹോ.. ഇതൊന്നും ഇല്ലാതെ തന്നെ നീ ഒന്നാംതരം കഴപ്പിയ.. പിന്നെയാ ഉള്ളപ്പോ .. അല്ലേടി.. “
ദേവൻ ചിരിച്ചു..
വേദു അവന്റെ നെഞ്ചിൽ ചെറുതായോന്ന്
💬 Comments
View all comments