0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]

Author : Gilli Bala Read All Parts 260.8K

ഫാം ഹൗസിൽ കൊണ്ടുപോയി എന്തൊക്കെ ചെയ്ത് കാണും? ഹൊ... ഓർക്കാൻ പോലും വയ്യെന്റെ വേദു!"

എന്റെ ആ അർത്ഥം വെച്ചുള്ള സംസാരം കേട്ടതും വേദുവിന്റെ കവിളുകളിൽ പെട്ടെന്ന് നാണം തിളങ്ങി. അവൾ കൺപോളകൾ താഴ്ത്തി, സാരിത്തലപ്പ് വിരലുകളിൽ ഇട്ട് തിരിക്കാൻ തുടങ്ങി.

പക്ഷേ, അടുത്ത നിമിഷം തന്നെ അവളുടെ മുഖത്ത് ഒരു കള്ളലക്ഷണം മിന്നിമറഞ്ഞു. തന്റെ ലൈംഗിക രഹസ്യങ്ങൾ കഥയിലൂടെ പുറത്തുവരുമ്പോൾ എനിക്ക് ഉണ്ടാകുന്ന വികാരതരംഗങ്ങളെ അവൾ ആസ്വദിക്കുകയാണെന്ന് എനിക്ക് തോന്നി. ഞാൻ അത് തൽക്കാലം കണ്ടില്ലെന്ന് നടിച്ചു.

"ശേ... മനുഷ്യനെ വെറുതെ ഓരോന്ന് പറഞ്ഞു നാണം കെടുത്താതെ പോയി കുളിക്ക് ഏട്ടാ... വല്ലാത്തൊരു വിയർപ്പു മണം!"

അവൾ വിഷയം മാറ്റാനെന്ന വണ്ണം പറഞ്ഞു.

"ഹാ... അത് ശരിയാ, നല്ലപോലെ ക്ഷീണമുണ്ട്. ഞാൻ ഒന്ന കുളിച്ചിട്ട് വരാം."

അതും പറഞ്ഞ് ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. അവളുടെ മുന്നിൽ വെച്ചുതന്നെ ഞാൻ ഷർട്ട് അഴിച്ചു മാറ്റി. പുറംതിരിഞ്ഞു നിന്ന് ഷർട്ട് ഹാങ്ങറിൽ ഇടാൻ തുനിയുമ്പോൾ, കട്ടിലിൽ ഇരുന്ന വേദുവിന്റെ കണ്ണുകൾ എന്റെ പുറകിലേക്ക് ചെന്നു പതിഞ്ഞു.

പെട്ടെന്ന് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു !

"ഏട്ടാ... നില്ക്ക്! ഇതെന്താ ഇത്?"

അവളുടെ സ്വരത്തിൽ അമ്പരപ്പും സംശയവും നിറഞ്ഞുനിന്നു.

അവൾ എന്റെ പുറകിലെത്തി വിരലുകൾ കൊണ്ട് എന്റെ തോളിലും പുറത്തും തൊട്ടു. റംസി സങ്കോചമില്ലാതെ, സുഖത്തിന്റെ പരകോടിയിൽ എന്റെ പുറത്ത് ആഞ്ഞു മാന്തിയ ആ കനത്ത നഖപ്പാടുകൾ വേദുവിന്റെ കണ്ണിൽ പെട്ടിരുന്നു.

ചുമന്നു തടിച്ചു നിൽക്കുന്ന ആ പാടുകളിൽ അവൾ വിരലമർത്തിയപ്പോൾ എനിക്ക് ചെറുതായി നീറി.

"ആരാണ് ഏട്ടാ

💬 Comments

View all comments