0%

Chapter Title : വേദു- പങ്കിടപ്പെട്ട നാടൻ കനി 12 [ഗില്ലി ബാല]

Author : Gilli Bala Read All Parts 260.7K

കഥയുമൊക്കെ വേറൊരു സുഖമാ തരിക എന്ന്? ലൈവ് ആയിട്ട് കേട്ട് ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു ആവേശം ഒന്ന് വേറെ തന്നെയാ..."

അവൾ എന്റെ വിരലുകളിൽ പിടിച്ച് പതുക്കെ തഴുകി.

"വല്ലാത്തൊരു കഥ തന്നെയാ കേട്ടോ അത്... ഹൊ, ഇതൊക്കെ എവിടുന്ന് കിട്ടുന്നു ശ്യാമിക്കാ നിങ്ങൾക്ക്? വായിക്കുമ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരുമാതിരി കാളലായിരുന്നു..."

"ഇതൊക്കെ കിട്ടുന്ന കുറെ ലൈവ് സൈറ്റുകൾ ഉണ്ട് റംസീ..."

ഞാൻ എന്റെ ഫോൺ തുടച്ചുകൊണ്ട് പറഞ്ഞു.

"അല്ല, അതിരിക്കട്ടെ... കഥ നിനക്ക് എങ്ങനെ തോന്നി? ഇഷ്ടപ്പെട്ടോ?"

"അങ്ങനെ ചോദിച്ചാൽ... ഇതിന്റെ തുടക്കമൊന്നും അറിയാതെയാണല്ലോ ഞാൻ വായിച്ചു തുടങ്ങിയത്. എന്നാലും വായിച്ചിടത്തോളം സംഭവം കൊള്ളാം! അടിപൊളി... ഇങ്ങനെയൊക്കെ എഴുതുന്നവരെ സമ്മതിക്കണം കേട്ടോ.

വെറുതെ ഭാവനയിൽ എഴുതിയതൊന്നുമല്ല... ശരിക്കും ഉള്ളിൽ തട്ടി സംഭവിച്ചത് പോലെ തന്നെയുണ്ട്!"

റംസി അത്ഭുതത്തോടെ പറഞ്ഞു.

അവളുടെ ആ നിരപരാധിത്വം നിറഞ്ഞ വാക്ക് കേട്ടപ്പോൾ എന്റെ ഉള്ളിൽ ക്രൂരമായൊരു ചിരി പൊട്ടിമുളച്ചു. എന്റെ സ്വന്തം പെണ്ണിനെ വേറൊരുത്തൻ എന്റെ കിടപ്പറയിൽ വെച്ച് പച്ചയ്ക്ക് തിന്നുതീർക്കുന്ന കഥയാണ് അവൾ വായിച്ചു തീർത്തതെന്ന സത്യം അവൾക്ക് അറിയില്ലല്ലോ.

"അത് വെറും ഭാവനയല്ല റംസീ..."

ഞാൻ അവളുടെ മുഖത്തേക്ക് ആഴത്തിൽ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

"ആ എഴുത്തുകാരിയുടെ ജീവിതത്തിൽ നേരിട്ട് ഉണ്ടായ റിയൽ സംഭവങ്ങൾ തന്നെയാ അവരിത് എഴുതിവെച്ചിരിക്കുന്നത്..."

അതുകേട്ടതും റംസി കണ്ണുകൾ വലുതാക്കി എന്റെ മുഖത്തേക്ക് നോക്കി.

"ഏഹ്ഹ്…ശരിക്കും…... ഇങ്ങനെയും ഉണ്ടോ ഓരോ ആളുകൾ? സ്വന്തം ഭർത്താവിനെ ചതിച്ച് വേറൊരുത്തന്റെ കൂടെ... കേൾക്കുമ്പോൾ തന്നെ എന്തോ പോലെ തോന്നുന്നു!"

അവളുടെ ആ

💬 Comments

View all comments